Ireland

ഡബ്ലിനിലും അത്‌ലോണിലും 4.6 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് റവന്യൂ പിടിച്ചെടുത്തു

ഡബ്ലിനിലും അത്‌ലോണിലും നടത്തിയ വെവ്വേറെ ഓപ്പറേഷനുകളിൽ 4.6 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജർമ്മനിയിൽ നിന്ന് വന്ന മൂന്ന് പെല്ലറ്റുകൾക്കുള്ളിൽ വലിയ സ്റ്റീൽ കണ്ടെയ്നറുക mളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡബ്ലിനിലെ ഒരു വിലാസത്തിലേക്കാണ് അയച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റവന്യൂ അറിയിച്ചു. തുറമുഖത്ത് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ, യുകെയിൽ നിന്ന് എത്തിയ ഒരു വാഹനം ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചപ്പോൾ 200,000 യൂറോ വിലമതിക്കുന്ന 10 കിലോ ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു.

ഓപ്പറേഷനെ തുടർന്ന് 30 വയസ് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും നിലവിൽ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനിൽ 1996 ലെ ക്രിമിനൽ ജസ്റ്റിസിന്റെ (മയക്കുമരുന്ന് കടത്തൽ നിയമം) സെക്ഷൻ 2 പ്രകാരം തടങ്കലിൽ വയ്ക്കുകയും ചെയ്തു. ഇന്നലെ റവന്യൂ ഉദ്യോഗസ്ഥർ അത്‌ലോണിൽ നിന്ന് 1.99 കിലോ കെറ്റാമൈൻ, 313 ഗ്രാം എംഡിഎംഎ ഗുളികകൾ, 118 ഗ്രാം എംഡിഎംഎ പൗഡർ, 31 ഗ്രാം കൊക്കെയ്ൻ എന്നിവ കണ്ടെത്തി. €147,500-ലധികം മൂല്യമുള്ള മയക്കുമരുന്ന് നെതർലാൻഡിൽ നിന്നുള്ള പാഴ്സലുകളിൽ നിന്നാണ് കണ്ടെത്തിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

5 hours ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

5 hours ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

5 hours ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

7 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

8 hours ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

1 day ago