Ireland

ഡബ്ലിനിൽ മലയാളി ഫിസിയോതെറാപ്പിസ്റ്റിന്റെ  ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു

​ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra) പുതിയ  ഫിസിയോതെറാപ്പി ക്ലിനിക്ക് ആരംഭിക്കുന്നു. നിലവിൽ ഡബ്ലിനിലെ പ്രശസ്തമായ ബോൺ സെക്കോഴ്സ് ഹോസ്പിറ്റലിൽ (Bon Secours Hospital) ഫിസിയോതെറാപ്പി മാനേജരായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.

​ദീർഘകാലത്തെ ക്ലിനിക്കൽ പരിചയസമ്പത്തുള്ള സൈബു ഫിലിപ്പ് വിവിധതരം ശാരീരിക അസ്വസ്ഥതകൾക്കും വേദനകൾക്കും നൂതന രീതിയിലുള്ള ചികിത്സയാണ് പുതിയ ക്ലിനിക്കിലൂടെ ലഭ്യമാക്കുന്നത്.

​ 

​നടുവേദന, തോൾ വേദന, കഴുത്തുവേദന , മുട്ടുവേദന, ഉപ്പൂറ്റി വേദന (Heel pain/ plantar fascitis) എന്നിവ ഉൾപ്പെടെ  എല്ലാ ഫലപ്രദമായ ഫിസിയോതെറാപ്പി ചികിത്സകളും ലഭ്യമായിരിക്കും.

​വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ (Vestibular Rehabilitation): തലകറക്കം (Vertigo), ചെവിക്കുള്ളിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ ( Ear balance issues ) എന്നിവ പരിഹരിക്കാൻ പ്രത്യേക യോഗ്യത നേടിയ വിദഗ്ദ്ധനാണ് അദ്ദേഹം.

​

​ക്ലിനിക്കിൽ നേരിട്ടെത്തിയുള്ള പരിശോധനകളും ചികിത്സകളും (In-clinic consultation).

​ദൂരദേശങ്ങളിലുള്ളവർക്കും നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്കുമായി ഓൺലൈൻ വീഡിയോ കൺസൾട്ടേഷൻ (Video consultation) സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 അപ്പോയിന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി, 

087 941 4859 എന്ന നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Email: contactphysiodirect@gmail.com 

Website:

www.physiodirect.ie

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

12 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

12 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

13 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

14 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

15 hours ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

2 days ago