ഡബ്ലിൻ: Anointing Fire Catholic Ministry (AFCM) സംഘടിപ്പിക്കുന്ന മലയാളം Bible Convention മാർച്ച് 28-ാം തീയതി ശനിയാഴ്ച ഡബ്ലിൻ ബ്യൂമോണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ 11 :00 am മുതൽ 3:30 pm വരെ നടത്തപ്പെടുന്നു. അയർലണ്ടിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലണ്ടിലെയും AFCM ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് Bible കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ , സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് AFCM അയർലണ്ട് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Venue:
Blessed Margaret Ball Church,
Oakpark Ave., Whitehall, Dublin 9,
D09 K586.
Enquiries : 0874174109 , 0863408825
റിപ്പോർട്ട്: റോണി കുരിശിങ്കൽപറമ്പിൽ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്‌ടൺ ഡി സി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ…
"സ്റ്റീഫൻവിൽ(ടെക്സാസ്):"ഞായറാഴ്ച പുലർച്ചെ വടക്കൻ ടെക്സസിലെ ഒരു വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി ഒരു സ്ത്രീയും ആൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്ന…
ഒഹായോ:മക്കളെ കാറിലിരുത്തി ചൂതാട്ടത്തിന് പോയ അമ്മയെ ഒഹായോയിൽ അറസ്റ്റ് ചെയ്തു. മാർച്ച് 19-ന് രാത്രി 9:15-ഓടെയാണ് സംഭവം. 11 മാസം…
വാഷിംഗ്‌ടൺ ഡി സി :യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിനെ സെനറ്റ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 45-നെതിരെ 54…
ഊർജവിലകളിലെ അടുത്തകാലത്തെ കുത്തനെ ഉയർച്ചയെ തുടർന്ന്, ഈ മാസം Inflation നിരക്ക് 3.5% മുതൽ 4% വരെ ഉയരാൻ സാധ്യതയുണ്ടെന്ന്…
ഇറാനുമായി ബന്ധപ്പെട്ട മിഡിൽ ഈസ്റ്റ് സംഘർഷം മൂലം ഗൃഹോപയോഗ ഗ്യാസ്, വൈദ്യുതി ഓഫറുകൾ കുറയുകയോ പൂർണ്ണമായി ഇല്ലാതാകുകയോ ചെയ്യുന്ന സാഹചര്യമാണ്…