Ireland

Anointing Fire Bible Convention നവംബർ 28-ന് ഡബ്ലിനിൽ

ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച  Blessed Margaret Ball ദേവാലയത്തിൽ രാവിലെ 11:00 മുതൽ വൈകുന്നേരം 4:30 വരെ നടത്തപ്പെടുന്നു. 

  സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് ബൈബിൾ കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് AFCM അയർലണ്ട് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി വിസയ്ക്ക് നിയന്ത്രണം; സർവകലാശാലകൾക്ക് കോടികളുടെ നഷ്ടം

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…

5 hours ago

ഡബ്ലിനിലെ സോഷ്യൽ ഹൗസിങ് വാടക വർധന പുനഃപരിശോധിക്കും; പ്രതിഷേധം ശക്തമായതോടെ നിലപാട് വ്യക്തമാക്കി സിറ്റി കൗൺസിൽ

അയർലണ്ടിലെ ഡബ്ലിൻ സിറ്റി കൗൺസിലിന്റെ സോഷ്യൽ ഹൗസിങ് വാടക പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പുതിയ വാടക സംവിധാനം അടുത്ത വർഷം…

8 hours ago

ഒരു ലക്ഷം യുവാക്കൾക്ക് മൂന്ന് വർഷം ജോലി ചെയ്യാനും പഠിക്കാനും അവസരം! ബ്രിട്ടൻ-EU ഉച്ചകോടിയിൽ നിർണായക ധാരണ

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നിർണായക നീക്കങ്ങളുമായി ബ്രിട്ടൻ. വ്യാപാരം, യുവജനങ്ങളുടെ തൊഴിൽ-പഠന അവസരങ്ങൾ, കാലാവസ്ഥാ…

9 hours ago

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ സംവിധായകൻ, വിജി തമ്പി ക്നായി തൊമ്മനാകുന്നു

കനാൻ ദേശത്തു നിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇൻഡ്യയിലെത്തിയ വ്യക്തിയാണ് ക്നായി തൊമ്മൻ. കേരളത്തിലെ മലഞ്ചരക്കുകൾ വാങ്ങി പകരം ഓയിലും മറ്റും…

1 day ago

അയർലണ്ടിൽ സ്കൂൾ ബസ് നിരക്ക് കുത്തനെ ഉയരും; സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി €350!

അയർലണ്ടിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്രാനിരക്ക് 250 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2027…

1 day ago

മോട്ടോർവേയിലെ ‘റോങ് വേ’ ഡ്രൈവിങിന് പൂട്ടിടാൻ നീക്കം; റോഡ് നിയമലംഘകർക്ക് 14 വർഷം വരെ തടവുശിക്ഷ പരിഗണിച്ച് ഗതാഗത സമിതി

അയർലണ്ടിൽ മോട്ടോർവേകളിൽ എതിർദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത ജയിൽശിക്ഷകൾ ഏർപ്പെടുത്തണമെന്ന് ഒയിറിയാക്റ്റസ് (Oireachtas) ഗതാഗത സമിതി. ഇത്തരം അപകടകരമായ ഡ്രൈവിങ്…

1 day ago