Ireland

“ബ്രേ തിരുവോണം തുമ്പപ്പൂ-22” സെ പ്റ്റംബർ മൂന്നിന് ശനിയാഴ്ച

ജാതി മത വർണ്ണ , വർഗ്ഗ വ്യത്യാസമില്ലാതെ, ഒരു ജനത മുഴുവനും  ഒരുനാൾ ഒരുമിച്ചു ഒത്തൊരുമയോടെ  ആഘോഷിക്കുന്ന ലോകത്തിലെ ചുരുക്കം ചില ആഘോഷങ്ങളിൽ  ഒന്നാണ് തിരുവോണം ,മലയാളി സഞ്ചരിച്ചെത്തിയ നാടുകളിലെല്ലാം എത്തിച്ച  അത്തം പത്തിലെ തിരുവോണം ഇക്കുറി ബ്രേ യിൽ പതിനൊന്നാം തവണയും ആഘോഷമാക്കാൻ ഒരുങ്ങുകയാണ്   ചെറിവൂഡ് മുതൽ വിക്‌ലോ കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികൾ .
ഇത്തവണ  ഓണം വളരെയധികം വ്യത്യസ്തതകളോടുകൂടി ആഘോഷിക്കാൻ   Jose Joseph നേതൃത്വം നൽക്കുന്ന സ്വാഗത കമ്മറ്റി നിലവിൽ വന്നു .  
സെപ്റ്റംബർ 3 ശനിയാഴ്ച  രാവിലെ പത്തു മണിമുതൽ വൈകിട്ട് ആറ് വരെയാണ് ബ്രേയ്  എക്സിറ്റിനോട് ചേർന്ന് കിടക്കുന്ന മികച്ച സൗകര്യങ്ങളുള്ള വൂഡ്ബ്രൂക് കോളേജിൽ  വെച്ച് ഓണം നടത്തപ്പെടുന്നത് .
ചെറി വുഡ്, ഷാങ്കിൽ, Bray, greystones, New Castle, Newtown Mount Kennedy, Rathnew,Kilcoole, Ashford, Wicklow, Arklow, Rathrum, Gory എന്നിവ ട ങ്ങളിലെ എല്ലാ മലയാളികളും ഒത്തു ചേരുന്ന  ഓണാഘോഷങ്ങളില്ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത കമ്മറ്റി അറിയിച്ചു .ഇത്തവണത്തെ ഓണത്തിന് എത്തിച്ചേർന്ന് സഹകരിക്കാൻ താൽപ്പര്യമുള്ള ഏവരും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപെട്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പ് വെരുത്തണം എന്ന് സ്വാഗത കമ്മറ്റി അറിയിച്ചു  

Bijo Varghese-0873124724
Kissan Thomas-0876288906

Rison Chungathu-0876666135
Bipin chand-0894492321
Jestine Chacko-0872671587
Lukose george -0892018348 

Sub Editor

Recent Posts

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

7 hours ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

8 hours ago

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു; വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…

9 hours ago

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…

9 hours ago

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

10 hours ago

കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി.ജോർജിനെ അറസ്റ്റ് ചെയ്തു; 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു

ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…

10 hours ago