അയർലണ്ട്: മാതാപിതാക്കളെ നാട്ടിൽ തനിച്ചാക്കി അയർലണ്ടിൽ കഴിയുന്നവർക്ക് സന്തോഷവാർത്തയുമായി അയർലണ്ട് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇനി മുതൽ അയർലണ്ടിൽ multi entry short term വിസയ്ക്ക് അപേക്ഷിച്ചാൽ അടുത്ത അഞ്ച് വർഷം പല തവണയായി അയർലണ്ടിൽ വരാനും ചെറിയ കാലയളവിലേക്ക് താമസിക്കാനും സാധിക്കും.
multi entry short term വിസ മാതാപിതാക്കൾക്ക് ലഭിച്ചാൽ അവരെ ഇടയ്ക്ക് അയർലണ്ടിലേക്ക് കൊണ്ടുവരാം എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. മുമ്പ് അയർലണ്ടിൽ വന്നിട്ടില്ലാത്തവർക്കും multi entry short term വിസ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…