Ireland

വംശീയ ആക്രമണം: നോര്‍ത്തേണ്‍ അയര്‍ലണ്ടിൽ മലയാളിയുടെ കാര്‍ തീയിട്ട് നശിപ്പിച്ചു

അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. ലണ്ടൻഡെറിയിലെ ലിമാവാഡിയിൽ മലയാളിയുടെ കാർ കത്തിച്ചു. വംശീയ വിദ്വേഷമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ സംഭവം.ലിമാവാഡിയിൽ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണ് തീയിട്ട് നശിപ്പിച്ചത്. കാർ പൂർണമായും കത്തി നശിച്ചു. ഇവരുടെ വീടിനും സാരമായ കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും കുത്തിപ്പൊട്ടിച്ച നിലയിൽ കണ്ടെത്തോയിരുന്നു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

അടുത്തിടെ കോളറൈനിലും, ബെൽഫാസ്‌റ്റ് സിറ്റി ആശുപ്രതി റെയിൽവേ ‌സ്റ്റേഷനിലും മലയാളികൾ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. വിവിധ ആക്രമണ സംഭവങ്ങളിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. എങ്കിലും ഇത്തരം വംശീയ ആക്രമണങ്ങൾ തുടരുകയാണ്. മലയാളികൾക്ക് നേരെയുള്ള വംശീയ ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രദേശത്തെ നിവാസികൾ ഏറെ ആശങ്കയിലാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Celebrating Nine Years of Community Engagement, Cultural Diversity and Spiritual Development

Since opening in October 2017, the Church of Scientology & Community Centre of Dublin has…

31 mins ago

ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്തം; ആയിരത്തിലധികം പേർ അറസ്റ്റിൽ

പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…

5 hours ago

‘യു.എ സർട്ടിഫിക്കറ്റോടെ  ‘ടൈറ്റാൻസ്’ ഒക്ടോബർ ഇരുപത്തിരണ്ടിന്എത്തുന്നു’

പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…

9 hours ago

‘മായന്’  പുതിയ ലുക്കുമായി ജയസൂര്യ

ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…

10 hours ago

‘അതി മനോഹരം’ ഡിസംബർ ഇരുപത്തി നാലിന് പുതിയ അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…

10 hours ago

ബോളിവുഡ് ഹിറ്റുകളുടെ സംഗീതസന്ധ്യയുമായി ഉദിത് നാരായണും മകൻ ആദിത്യയും; ‘Bade Miyan Chote Miyan’ ഡബ്ലിനിൽ; EXCLUSIVE FESTIVE PRICES – LIMITED TIME ONLY!

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…

22 hours ago