അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ യാത്രയപ്പ് നൽകി. 25 /03 /2024 നു ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങു.
കഴിഞ്ഞ കാലങ്ങളിൽ കാവൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഇടയിലും കാവൻ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും മറ്റു കലാ-കായിക രംഗങ്ങളിലും സജീവ സാനിദ്ധ്യം സന്തോഷും ഭാര്യാ ടാനിയായും.
മികച്ച ഒരു ക്രിക്കറ്റ് പ്ലയെർ കൂടിയായ സന്തോഷ് കൗണ്ടി കാവൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ഓപ്പണിങ് ബാറ്റ്സ്മാനും കൂടി ആയിരുന്നു. അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രീതി ജോജോ ഉപഹാരം സമർപ്പിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…