Ireland

മാലോ ഇന്ത്യൻ അസോസിയേഷൻ – മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 2024 ജനുവരി 5ന്

കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷൻ – മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.

2024 ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിമുതൽ പത്തുമണിവരെയാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്.

Kilshannig GAA (Glantane, P51 EOYH) സ്പോർട്സ് കോംപ്ലക്സിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

മാസ്മരിക സംഗീതവുമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ അയർലൻഡ് ജനതയുടെ ഹരമായി മാറിയ “ഡാഫ്ഡിൽസ് മ്യൂസിക് ബാന്റിന്റെ” സംഗീതനിശ ആഘോഷങ്ങളുടെ മാറ്റുകൂട്ടും. കൂടാതെ മുതിർന്നവരുടെയും കുട്ടികളുടെയും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൊതിയൂറും രുചിക്കൂട്ടുകളിലൂടെ അയർലണ്ട് മലയാളിക്ക് പ്രിയപ്പെട്ട നീനാ കിച്ചൻ തയ്യാറാക്കുന്ന ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. 

ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി  പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ബാധകമല്ല. ടിക്കറ്റുകൾ ടൈലക്സ്സ്‌ മാലോ ഷോപ്പിലും സ്‌പൈസ് ടൌൺ  ഏഷ്യൻ സൂപ്പർ മാർക്കറ്റിന്റെ മാലോ ഷോപ്പിലും ലഭ്യമാണ്. ടിക്കറ്റിനും വിശദവിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Elbin Joseph 0852166122

Pradeep Jose 0892363589

Sarin V Sadasivan 0892415234

Joshy Joseph 0892123391

Linu Daniel

0871456800

Laly Labu

0879668395

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

14 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

15 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

15 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

15 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

16 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

18 hours ago