Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League 2026 ജൂൺ 6ന്. ക്ലയറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം വനിതാ താരങ്ങൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ താരങ്ങൾക്കായി ടീമുകൾ ലേലത്തിൽ പങ്കെടുക്കും. മെയ് 5ന്, ക്ലയർ എഡ്യൂക്കേഷൻ സെന്ററിൽ വച്ച് LCL ലേലം നടക്കും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ജൂൺ ആറിന് നടക്കുന്ന LPL മത്സരങ്ങളോടൊപ്പം Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ പുരുഷ ടീമുകളുടെ സൗഹൃദ മത്സരങ്ങളും നടക്കും. ക്ലയർ സ്പോർട്സ് പാർട്ണർഷിപ്പിന്റെ സഹകരണത്തോടെയാണ് ലീഗ് സംഘടിപ്പിക്കുന്നത്. കൂടാതെ, Munster Cricket LPLന്റെ ഭാഗമാകുന്നു. ചാമ്പ്യന്മാർക്കും റണ്ണർ അപ്പ് ടീമിനും ട്രോഫികൾ നൽകും. പ്ലെയർ ഓഫ് ഡി മാച്ച്, പ്ലെയർ ഓഫ് ഡി സീരീസ് വിജയികൾക്കും ട്രോഫികൾ നൽകും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…