Ireland

കുട്ടി താരങ്ങൾക്ക് ക്രിക്കറ്റ്‌ പരിശീലനവുമായി Waterford Tigers Cricket Club; ക്രിക്കറ്റ്‌ ഇതിഹാസം Kevin O’Brien ചീഫ് മെൻ്റർ

ഭാവി ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങളുടെ ലോകജാലകം തുറക്കാൻ Waterford Tigers Cricket Club. അയർലൻഡിന്റെ ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒ’ബ്രയന്റെ നേതൃത്വത്തിലുള്ള Kevin O’Brien Academy യുടെ പങ്കാളിതത്തോടെയാണ് പരിശീലനം നൽകുന്നത്.

2011 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ റെക്കോർഡ് സെഞ്ച്വറി നേടിയ കെവിൻ, എല്ലാ ഫോർമാറ്റുകളിലും അയർലണ്ടിനെ പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള നിരവധി ടി20 ലീഗുകളിൽ കളിച്ചിട്ടുണ്ട്.കെവിൻ നിലവിൽ ദേശീയ ടീമുകളെയും അന്താരാഷ്ട്ര ക്രിക്കറ്റ് ക്ലബ്ബുകളെയും പരിശീലിപ്പിക്കുന്നു. വാട്ടർഫോർഡിൽ നിന്നുള്ള ഭാവി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് Waterford Tigers Cricket Club. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. പരിമിതമായ സ്ലോട്ടുകൾ മാത്രമാണ് ശേഷിക്കുന്നത്.

രജിസ്ട്രേഷനും വിശദാംശങ്ങൾക്കും ബന്ധപ്പെടുക: 0894718870 / 0894668655 / 0894332792

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

5 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

7 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

8 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

11 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago