Ireland

COINNS സമ്മർഫെസ്റ്റിൽ വടംവലി മത്സരത്തിൽ കോർകിനെ മലർത്തി അടിച്ച് Droheda അളിയൻസ്

അയർലണ്ട്: ഇന്ന് St. Finbarr’s National Hurling & Football Club, Togher വച്ച് നടന്ന COINNS സമ്മർഫെസ്റ്റിൽ വടംവലി മത്സരത്തിൽ കോർകിനെ മലർത്തി അടിച്ചു Droheda അളിയൻസ് വടംവലി ടീംസ്.

എല്ലാ അനുബന്ധ മത്സരങ്ങളിലും വിജയിച്ച അളിയൻസ് Droheda ആണ് COINNS സമ്മർ ഫെസ്റ്റിൽ നടന്ന വടംവലി മത്സരത്തിൽ വിജയിച്ചത്. പുരുഷവിഭാഗം വടംവലിയിലാണ് അളിയൻസ് Droheda മിന്നും വിജയം സ്വന്തമാക്കിയത്. Peters ഗാരേജ് ആണ് അളിയൻസ് Droheda യുടെ സ്പോൺഴ്സ്.

THE HOLY GRAIL, Cogans, LAVISH എന്നിവരായിരുന്നു COINNS SUMMAR FESTൻ്റെ പ്രധാന സ്പോൺസർമാർ. CONFIDENT TRAVEL LIMITED സഹസ്പോൺസറായും COINNS സമ്മർ ഫെസ്റ്റിന് പിന്തുണ നൽകിയിരുന്നു.

Sub Editor

Recent Posts

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

1 hour ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

21 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

22 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

2 days ago