Ireland

ഡബ്ലിനിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തൽ

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ലോക്കൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടാസ്‌ക് ഫോഴ്‌സിന്റെ ഗവേഷണ പ്രകാരം ഡബ്ലിൻ 15 പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു.18 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ കൊക്കെയ്ൻ, ബെൻസോഡിയാസെപൈനുകൾ എന്നിവയുടെ ഉപയോഗവും മയക്കുമരുന്ന് കച്ചവടവും സാധാരണമാണെന്ന് ഡാറ്റ കണ്ടെത്തി. കുട്ടികൾ മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നത്ഒ പതിവാകുന്നതായി ആന്റുവിന്റെ വക്താവും ടാസ്‌ക് ഫോഴ്‌സ് അംഗവുമായ കൗൺസിലർ എല്ലെൻ ട്രോയ് പറഞ്ഞു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഡബ്ലിൻ 15 പ്രദേശത്തെ സ്കൂളുകളിൽ 11 വയസ്സ് പ്രായമുള്ള കുട്ടികൾ പോലും കഞ്ചാവ്, കഞ്ചാവ് എണ്ണ, നൈട്രസ് ഓക്സൈഡ് – (ലാഫിംഗ് ഗ്യാസ് എന്നും അറിയപ്പെടുന്നു) ഉപയോഗിക്കുന്നുണ്ടെന്ന് ഗവേഷണം കണ്ടെത്തി. കൊക്കെയ്ൻ, ബെൻസോഡിയാസെപൈനുകൾ എന്നിവയുടെ ഉപയോഗത്തിലും വർദ്ധനവ് രേഖപ്പെടുത്തി. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ മയക്കുമരുന്ന് വ്യാപകമായി ലഭ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

12 mins ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

45 mins ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

1 hour ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

24 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

24 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

1 day ago