Ireland

അയർലണ്ടിൽ ജീവിതച്ചെലവ് കൂടുതൽ; ഡബ്ലിൻ കൗൺസിലർ രാജി വച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നു

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലർ നിയാം ഫെന്നൽ ഓസ്‌ട്രേലിയയിലേക്ക് മാറുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് രാജിവച്ചു. പല യുവാക്കളെയും പോലെ തനിക്കും അയർലണ്ടിലെ ജീവിത ചെലവ് ബുദ്ധിമുട്ടുകൾ സൃഷ്ടി ക്കുന്നതായും, മറ്റെവിടെയെങ്കിലും അർഹമായ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. 2024 ൽ ഡബ്ലിൻ മിഡ്-വെസ്റ്റ് ഏരിയയിലാണ് സിൻ ഫീൻ കൗൺസിലർ നിയാം ഫെന്നൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

കൗൺസിൽ ഹൗസിൽ ജോലി ചെയ്യുന്നതിനൊപ്പം ഫെന്നൽ നഗരമധ്യത്തിൽ മറ്റൊരു ജോലി കൂടി ചെയ്യുന്നു. രണ്ട് ജോലികൾ ചെയ്തിട്ടും, ഇനി ഇവിടെ തുടരാൻ തനിക്ക് കഴിയില്ലെന്നുംഅയർലണ്ടിലെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ മങ്ങിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരിൽ ഒരാളാണ് താനെന്നും ഫെന്നൽ പറഞ്ഞു. ഒരു വീട് വാടകയ്‌ക്കെടുക്കാനോ വീട് വാങ്ങാനോ കഴിയാത്ത സാഹചര്യമാണ് തനിക്കെന്നും, താൻ ഇപ്പോഴും മുത്തശ്ശിമാർക്കൊപ്പമാണ് വീട്ടിൽ താമസിക്കുന്നതെന്നും ഫെന്നൽ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

2 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

3 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

6 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

19 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

19 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

20 hours ago