Ireland

ഈദ് ഗസൽ നൈറ്റ് ജൂൺ 23ന്

അയർലൻഡ് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ 23ന് നടക്കും. ഡബ്ലിന് പമേഴ്‌സ്‌ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി.

വൈകീട് നാലുമുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. അയർലണ്ടിലെ സാമൂഹിക  സാംസ്‌കാരിക പ്രവർത്തകരും മറ്റും ചടങ്ങിൽ പങ്കെടുക്കും.

വൈകീട് ഏഴുമുതൽ ഒൻപതു വരെ കുടിൽ ബാൻഡ് അവതരിപ്പിക്കുന്ന ഗസൽ പരിപാടിയും നടക്കും. 

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും….

അർഷാദ് ടി കെ – 0894307654

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…

2 hours ago

ഇൽഹാൻ ഉമറിന്റെ കോടതിയേതര വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…

2 hours ago

നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച് ചരിത്രം കുറിച്ചു

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ആദ്യ ദക്ഷിണേഷ്യൻ വംശജയായ നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച്…

3 hours ago

ക്രിംസൺ പിയർ ആരംഭിച്ചു

പുതിയ തലമുറയിൽപ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത്…

3 hours ago

ഡബ്ലിനിൽ സംഗീതവിരുന്നുമായി ബോളിവുഡിന്റെ ഇതിഹാസ ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും; ‘Bade Miyan Chote Miyan’ ഡിസംബർ 21-ന്

ബോളിവുഡ് സംഗീതത്തിന്റെ സുവർണകാലത്തെ അനശ്വര ഗാനങ്ങളുമായി സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായൺ അയർലണ്ടിലെത്തുന്നു. മകനും ഗായകനും അവതാരകനുമായ ആദിത്യ…

3 hours ago

അയർലണ്ടിൽ 40-ഓളം ക്രെഡിറ്റ് യൂണിയനുകളിൽ ഡാറ്റാ ചോർച്ച; ലക്ഷക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നതായി സംശയം

അയർലണ്ടിലെ ക്രെഡിറ്റ് യൂണിയൻ മേഖലയിൽ വൻ സൈബർ സുരക്ഷാ വീഴ്ച. രാജ്യത്തെ 40-ഓളം ക്രെഡിറ്റ് യൂണിയനുകളെ ബാധിച്ച ഡാറ്റാ ചോർച്ചയിൽ…

5 hours ago