Ireland

Fr.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ‘ബേത്സെയ്ദാ ആത്മാഭിഷേക ധ്യാനം’  അയർലണ്ടിലെ county Clare ലെ Ennisൽ

പ്രശസ്ത വചന പ്രഘോഷകനും  Anointing Fire Catholic Ministries (AFCM UK)ന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിലും Br. ഷിബു കുര്യനും (AFCM UK) ചേർന്ന് നയിക്കുന്ന  ‘ബേത്സെയ്ദാ ആത്മാഭിഷേക’  താമസിച്ചുള്ള ധ്യാനം അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans Collegeൽ വച്ചു നടത്തപ്പെടന്നു.  ഫെബ്രുവരി 15 ഞായർ രാവിലെ 10.00AM ന് ആരംഭിച്ച് 17 ചൊവ്വ വൈകുന്നേരം 04.00PM ന് സമാപിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത് അയർലണ്ടിലെ AFCM Team ആണ്.

പ്രവാസ ജീവിതത്തിലെ പലവിധ ബുദ്ധിമുട്ടുകളിൽ കഴിയുന്ന വ്യക്തികളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും ദൈവവചനം കുളിർമഴയായി പെയ്തിറങ്ങുന്ന ഈ മൂന്നു ദിനങ്ങൾ, ആത്മീയ ജീവിതത്തിൽ നവീകരണമുണ്ടാക്കുവാനും, വിശ്വാസത്തിന്റെ പുതുവളിച്ചം സമൂഹത്തിന് പ്രദാനം ചെയ്തുകൊണ്ട് പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ നിറഞ്ഞ്‌ സഭക്കും, സമൂഹത്തിനും, കുടുംബത്തിനും ഉണർവ്വ് പ്രദാനം ചെയ്യുവാനുമായി ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.

കുട്ടികൾക്കായി പ്രത്യേക സെഷൻസ് ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

നവീൻ : 0892507409

നിവ്യ : 0870535255

ജയ്സൺ :0892523699

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ISD കസ്റ്റമർ സർവീസ് പോർട്ടലിൽ സൈൻ ഇൻ ചെയ്യുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…

12 hours ago

India Dominates Ireland’s Employment Permit Boom as Demand for Foreign Workers Surges

By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…

14 hours ago

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

15 hours ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

15 hours ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

15 hours ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

15 hours ago