Ireland

‘ART OF ELEGANCE’; പുത്തൻ ഫാഷനൊപ്പം പാരമ്പര്യ തനിമ നിറയും ആഭരണശേഖരമൊരുക്കി ‘ETHAIRA’

മനം മയക്കും അഴകേറും ആഭരണങ്ങൾ മലയാളികൾക്ക് എന്നും പ്രിയങ്കരമാണ്. പുത്തൻ ട്രെൻഡിനൊപ്പം പാരമ്പര്യ തനിമ തുളുമ്പുന്ന ആഭരണ ശേഖരം ഇനി അയർലണ്ടിലും. അണിഞ്ഞൊരുങ്ങാൻ ആഭരങ്ങൾ എന്നതിനപ്പുറം ഐറിഷ് മണ്ണിൽ ഇന്ത്യൻ ജ്വല്ലറി പാരമ്പര്യത്തിന്റെ ചാരുത പകരാൻ ‘Ethaira- Art of Elegance’ ഒരുങ്ങി കഴിഞ്ഞു.

അതിമനോഹരവും വശ്യവുമായ ഡിസൈനർ ആഭരണങ്ങളുടെ എക്സ്ക്ലൂസീവ് കളക്ഷനും Ethaira നിങ്ങൾക്ക് മുന്നിലെത്തിക്കുന്നു. ഓൺലൈൻ ജ്വല്ലറി എന്നതിലുപരി, പാരമ്പര്യത്തിന്റെയും, കലാവൈദഗ്ധത്തിന്റെയും സംഗമമാണ് ETHAIRA. ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെട്ട ETHAIRA യുടെ ആഭരണശേഖരത്തിൽ ഇന്ത്യൻ പൈതൃക ആഭരണങ്ങൾ, ഹാൻഡ്മെയ്ഡ് ഡിസൈനുകൾ, എക്സ്ക്ലൂസീവ് കഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ വിഭാഗം ഉപഭോക്താകൾക്കും ആക്‌സസ് ചെയ്യാവുന്ന വിലകളിൽ കമനീയ ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്. ‘ആർട്ട് ഓഫ് എലഗൻസ്’ എന്ന ETHAIRA യുടെ വാഗ്ദാനം അന്വർഥമാക്കും വിധം ഓരോ കളക്ഷനും വേറിട്ടതും അതോടൊപ്പം പ്രൗദ്ധഗംഭീരവുമാകുന്നു.

അയർലണ്ടിൽ ഉടനീളം ഓൺലൈനായി നിങ്ങൾക്ക് പർച്ചെയ്‌സ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, +353 894222244 എന്ന നമ്പറിലോ, @ethai_ra എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായോ ബന്ധപ്പെടുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Newsdesk

Recent Posts

ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…

7 hours ago

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

10 hours ago

ഡബ്ലിൻ സിറ്റിയിൽ നിന്ന് ഫിംഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം വരുത്തും

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…

11 hours ago

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

1 day ago

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

1 day ago

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം അയർലണ്ട് പരിശോധിക്കും

"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…

1 day ago