Categories: Ireland

ഐഓസി / ഓഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ കോവിഡ് – ആഗോള ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഫെയ്സ്ബുക്ക് ലൈവ് പ്രോഗ്രാം

ഡബ്ലിൻ: ഐഓസി / ഓഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ കോവിഡ് – ആഗോള ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, ജൂൺ മാസം 28 ഞായാറാഴ്ച അയർലൻഡ് സമയം ഉച്ചയ്ക്ക്1:30 ന് ഫെയ്സ്ബുക്ക് ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അമേരിക്കയിലെ കോവിഡ് ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടർ റെബേക്ക 25-ഓളം വർഷമായി അവിടെ തന്നെ സ്ഥിരതാമസക്കാരിയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവുമാണ്.

ആരോഗ്യ രംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുള്ള ഡോ.റെബേക്ക മിനി വർഗീസ് തൃശൂർ സ്വദേശിനിയാണ്. ഞായറാഴ്ച ഉച്ചക്ക് അയർലണ്ട് സമയം ഉച്ചയ്ക്ക്1:30ന് ഒഐസിസി അയർലൻഡിന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നായിരിക്കും ഈ ലൈവ് പ്രോഗ്രാം എന്ന് സംഘടകർ അറിയിച്ചു. കോവിഡിനെ കുറിച്ചുള്ള വളരെ വിശദമായ ഈ പ്രഭാഷണം കേൾക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

Newsdesk

Recent Posts

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം.  ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…

1 hour ago

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…

4 hours ago

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

20 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

20 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

2 days ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

2 days ago