ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ അഞ്ചാമത് വാർഷിക പൊതുയോഗം മാർച്ച് 16 ശനിയാഴ്ച്ച ചേർന്നു. സെനറ്റർ Lorraine Clifford Lee, കൗൺസിലർ Keith Connolly, പോപ്പിൻട്രീ സ്‌പോർട്‌സ് സെൻ്റർ മാനേജർ John O’Neil എന്നിവർ യോഗത്തിൽ മുഖ്യാതിഥികളായി. ക്ലബ്ബിന്റെ സെക്രട്ടറി ശ്യാം മോഹൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡൻ്റ് റോമി മാത്യു ക്ലബ്ബിന്റെ പ്രവർത്തനങ്ങളും ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് സംക്ഷിപ്ത അവലോകനം നടത്തി.
ക്ലബ്ബിൻ്റെ തുടക്കം മുതൽ നൽകിവരുന്ന പിന്തുണയ്ക്കും സഹകരണത്തിനും Paul McAuliffe TD, കൗൺസിലർ Keith Connolly, സെനറ്റർ Lorraine Clifford Lee, John O’Neil എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ടീമുകൾക്കും കായികതാരണങ്ങൾക്കുമുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ജയദേവ് ദിവാകർ യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. ഔട്ട്‌ഗോയിംഗ് ട്രഷറർ സജേഷ് സുദർശനൻ 2023-ലെ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പിസ്സ പാർട്ടിയോടെ മീറ്റിംഗ് സമാപിച്ചു.
വിജയികളുടെ വിവരങ്ങൾ
Youth Teams:
Adult Awards:
First Team Winners:
Second Team Winners:
Team Three Winners:
https://www.facebook.com/story.php?story_fbid=931575412089057&id=100057098214639
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…