മലയാളികൾക്ക് ഏറെ സുപരിചിതയായ ഫ്ളവേഴ്സ് ടിവി യിലെ ടോപ് സിംഗർ സ്റ്റാർ മേഘ്നകുട്ടി സ്റ്റേജ് പ്രോഗ്രാമുമായി അയർലണ്ടിലേക്ക് എത്തുന്നു. വിവിധ കലാകാരന്മാർ അയർലണ്ടിൽ പലവിധത്തിലുള്ള സ്റ്റേജ് പ്രോഗ്രാമുകളും കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പ്രകടനവുമായാണ് ഏവരുടെയും മനം കവർന്ന ഈ കൊച്ചു മിടുക്കി കടന്നുവരുന്നത്. ഫ്ലവേഴ്സ് ടിവിയിലെ “പോപ്പുലർ സിംഗർ” അവാർഡ് നേടിയ ഈ കൊച്ചു ഗായിക ഇപ്പോൾ തമിഴ്നാട്ടിലെ വിജയ് ടിവിയിൽ “സൂപ്പർ സിങ്ങർ ജൂനിയർ സീസൺ 9″ൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.
“സ്നേഹം സംഗീത രാവ്” എന്ന പേരിട്ടിരിക്കുന്ന ഈ സ്റ്റേജ് പ്രോഗ്രാമിൽ മേഘ്നകുട്ടിയോടൊപ്പം പീറ്റർ ചേരാനല്ലൂരും ലിബിൻ സ്കറിയയും ചാർളി ബഹറിനും ക്രിസ്റ്റകലയും അണിനിരക്കുന്നു.2024 മെയ് മാസത്തിലാണ് യുകെയിലും അയർലൻഡിലും വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് പ്രോഗ്രാമുമായി ഇവർ എത്തുന്നത്.”സ്നേഹം സംഗീത രാവ്” എന്ന ഈ സ്റ്റേജ് പ്രോഗ്രാം ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ആയി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Peter Cheranelloor +918301831748
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…