ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയുടെ ആഭ്യമുഖ്യത്തിൽ 2021 മാർച്ച് 7 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു PATRIS CORDE : പിതാവിൻ്റെ ഹൃദയം – കുടുംബത്തിൻ്റെ സന്തോഷം എന്ന പ്രോഗ്രാം നടത്തപ്പെടുന്നു. സീറോ മലബാർ സഭയിലെ കുടുബനാഥന്മാരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ പരിപാടി സൂം ഫ്ലാറ്റ്ഫോമിലാണു ക്രമീകരിച്ചിരിക്കുന്നത്.
യൗസേപ്പിതാവിനോടുള്ള സമർപ്പണ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ പ്രശസ്ത ധ്യാന ഗുരുവും പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap അനുഗ്രഹ പ്രഭാഷണം നടത്തുന്നു. ഫ്രാൻസീസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷമായി പ്രഖ്യാപിച്ച 2021 വർഷത്തിൽ യൗസേപ്പിതാവിനെക്കുറിച്ച് കൂടുതൽ അറിയുവാനും പ്രാർത്ഥിക്കാനും ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായ് നേതൃത്വം അറിയിച്ചു.
Biju L.Nadackal PRO
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…