സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ മികവുറ്റ പ്രവർത്തനം കൊണ്ട് ഇന്ത്യക്കാരുടെ പ്രത്യേകിച്ച്, മലയാളികളുടെയിടയിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ജോജി എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ ആയി ചുമതലയേറ്റു. തന്റെ വ്യക്തിപ്രഭാവവും സംഘടനാരംഗത്തുള്ള പ്രാഗൽഭ്യവും അർപ്പണ മനോഭാവവും പീസ് കമ്മീഷണർ എന്ന സ്ഥാനത്തിന് അദ്ദേഹത്തെ അർഹനാക്കി.
ലൂക്കനിലെ ഹെർമിറ്റേജ് ക്ലിനിക്കിൽ CSSD ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന അദ്ദേഹം നിലവിൽ മലയാളം സംഘടനയുടെ പ്രസിഡൻറ്, കോട്ടയം ക്ലബ്ബിന്റെ സെക്രട്ടറി, FICI (Federation of Indian Communities in Ireland)യുടെ മുൻ വൈസ് ചെയർമാൻ, എക്യുമെനിക്കൽ ക്രിസ്ത്യൻ കൂട്ടായ്മയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ജിതിൻ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…