ക്രിസ്മസ് ആഘോഷം കെങ്കേമമാക്കാൻ കേക്കുകൾ ഇല്ലാതെ പറ്റില്ല. ഇത്തവണ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേക്ക് സമ്മാനിക്കുമ്പോൾ എന്ത് സർപ്രൈസ് കൊടുക്കുമെന്ന് ആലോചിക്കുകയാണോ? എങ്കിൽ ഒട്ടും ചിന്തിച്ച് സമയം കളയണ്ട. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകരുന്ന വേറിട്ട കേക്ക് രുചികളൊരുക്കി ജൂലി ജെയ്സൺ.
ബ്ലാക്ക് ഫോറെസ്റ്റ്, പർപ്പിൾ യാം,സ്‌ട്രോബെറി ,കോഫി, ഒരിയോ, വാനില, മംഗോ, ലെമൺ, ചോക്ലേറ്റ്, മംഗോ ചീസ്കേക്ക് തുടങ്ങി വ്യത്യസ്ത ഫ്ലേവറുകൾ ലഭിക്കും. ക്രിസ്മസ് കേക്കുകൾ മാത്രമല്ല നിങ്ങളുടെ ഏത് ആഘോഷങ്ങൾക്കും ആവശ്യാനുസരണം തയ്യാറാക്കി നൽകുന്നു. അര കിലോ മുതലുള്ള കേക്കുകൾ ഓർഡർ ചെയ്യാം.
കേക്ക് ഓർഡർ ചെയ്യുന്നതിന് ബന്ധപ്പെടുക: 0870609506
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…