ഈ കോവിഡ് പ്രതിസന്ധിയിൽ ഓണം ആഘോഷിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിരിക്കുന്ന ഐറിഷ് പ്രവാസി മലയാളികൾക്ക് ഒരു സുവർണ്ണാവസരവുമായി ഇന്ത്യൻ ഫുഡ് ശൃംഖലകൾ ഓണകിറ്റുമായി രംഗത്ത്.
റോയൽ കാറ്റെർസ്, സ്‌പൈസ് ഇന്ത്യ, സിൽവർ കിച്ചൺ എന്നീ മൂന്ന് ഇന്ത്യൻ ഫുഡ് ശൃംഖലകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Royal cateres: single kit; 20 യൂറോ.
family kit; 70 യൂറോ,
last date; 28/ 08/ 20 @ 10 pm
contact: 0860100001, 0899515307
Silver kitchen: family kit; 65 euro
children age 12 under; 10 euro
single booking; 18 euro
collection point; tallaght spice bazar , eurasia
contact: 01 – 4578465 , 087 – 314 – 1378, 089 – 216 -2632
Spice india: family kit; 50 euro
contact: 0894303111
ഞങ്ങളുടെ പ്രിയ വായനക്കാർക്ക് ആർക്കെങ്കിലും ഞങ്ങളറിയാതെ പോയ ലിസ്റ്റ് ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഷെയർ ചെയ്യുക. അല്ലെങ്കിൽ താഴെ കമന്റായി പോസ്റ്റ് ചെയ്യുക.
ഏവർക്കും Global News Network ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…