അയർലണ്ടിലെയും, യുകെയിലെയും പ്രവാസി മലയാളികൾക്ക് നവകേരളനിർമ്മിതിക്കുള്ള ആശയങ്ങൾ ചർച്ച ചെയ്യുവാൻ അവസരമൊരുക്കി LDF യുകെ & അയർലണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എംപിയുമാണ് പ്രവാസികളോട് സംവദിക്കാൻ എത്തുന്നത്. ജനകീയ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള ആശയങ്ങൾ അവതരിപ്പിക്കുവാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം ഉണ്ടാവും.
സൂം മീറ്റിംഗിലൂടെ ഓൺലൈൻ ആയി നടക്കുന്ന പരിപാടിയിൽ AIC സെക്രട്ടറി ശ്രീ. ഹർസെവ് ബെയ്‌ൻസ്, LDF യുകെ & അയർലണ്ട് നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും. നേതാക്കളോട് സംവദിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളെയും LDF UK & Ireland തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
2025-ൽ അയർലണ്ടിൽ ഏറ്റവും ഉയർന്ന ശരാശരി പരസ്യ ശമ്പളം നേടിയത് ഐടി, ധനകാര്യ മേഖലകളിലെ തൊഴിലാളികളാണെന്ന് നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ്‌ജോബ്‌സിന്റെ…
യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചതായി ബാങ്കിംഗ് ഭീമനായ Barclays സ്ഥിരീകരിച്ചു.ക്ലയന്റ്-ഫേസിംഗ്, ഓപ്പറേഷണൽ റോളുകൾ…
ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…