ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട്, കട്ടിപ്പാറ മുതിരകാലായിൽ ജോർജ് മാഷിന്റെയും ലീനയുടെയും മകളാണ്. ഭർത്താവ് ജോഫിൻ ജോൺ ഡബ്ലിൻ മെരിയോൻ ഹോട്ടലിലെ മാനേജരാണ്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ആദ്യകാല അയർലണ്ട് കുടിയേറ്റക്കാരിൽ ഒരാളായ ലൂക്കനിലെ ജോൺസൺ ചക്കാലക്കലിന്റെയും ജാൻസിയുടെയും( സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ )മകനാണ് ജോഫിൻ.
മികച്ച ഒരുകലാകാരികൂടിയായ എയ്ഞ്ചൽ ലൂക്കൻ മലയാളി ക്ലബ് അംഗമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ ആരോഗ്യ മേഖലയിലെ നിയമന നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിങ് ഡയറക്ടർമാർ. പുതിയ നിയമന നിയന്ത്രണങ്ങൾ സുരക്ഷിതമായ ആരോഗ്യപരിചരണത്തെ ബാധിക്കുമെന്നും…
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…
നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…
വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ…
ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…