Ireland

അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സ്കോളർഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു

അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് മെയ് 13 ശനിയാഴ്ച് നടക്കുന്ന  സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥടത്തിൽ വച്ച്  യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും.  ഈവർഷം ആദ്യമായാണ് ഓൾ അയർലണ്ട് (റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്, നോർത്തേൺ അയർലണ്ട്) തലത്തിൽ സ്കോളർഷിപ്പ് പരീക്ഷ നടത്തിയത്.
കാറ്റിക്കിസം ക്ലാസ് 4, 7, 10, 12 ക്ലാസുകളിലെ കുട്ടികൾക്കായാണ്  സ്കോളർഷിപ്പ് പരീക്ഷ നടത്തിയത്.  അയർലണ്ടിലെ 33 കുർബാന സെൻററുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ  പരീക്ഷയിൽ പങ്കെടുത്തു
വിജയികൾ

നാലാം ക്ലാസ്
ഒന്നാം റാങ്ക് : ക്രിസ് പോൾ ഷിൻ്റോ (സോർഡ്സ്)
രണ്ടാം റാങ്ക് : റിയോൻ സേവ്യർ (സോർഡ്സ്), അഗസ്റ്റസ് ബെനെഡിറ്റ് (സോർഡ്സ്)
മൂന്നാം റാങ്ക് : തോമസീൻ ചുങ്കത്ത് (സോർഡ്സ്)

ഏഴാം ക്ലാസ്
ഒന്നാം റാങ്ക് : അമൽ ഫ്രാൻസീസ് രാജേഷ് (ലൂക്കൻ)
രണ്ടാം റാങ്ക് : റിയ രഞ്ചിത്ത് (ഗാൽവേ0
മൂന്നാം റാങ്ക് : ഷോൺ സതീഷ് (ബ്ലാഞ്ചാർഡ്സടൗൺ)

പത്താം ക്ലാസ്
ഒന്നാം റാങ്ക് : ആർലിൻ സന്തോഷ് (ബ്ലാക്ക്റോക്ക്)
രണ്ടാം റാങ്ക് : അലൻ സോണി (താല)
മൂന്നാം റാങ്ക് :അലീന മാഞ്ഞൂരാൻ റ്റോജോ (താല)

പന്ത്രണ്ടാം ക്ലാസ്
ഒന്നാം റാങ്ക് : ജോസഫ് ജോൺസൻ (സോർഡ്സ്)
രണ്ടാം റാങ്ക് : ക്രിസ്റ്റി മരിയ ബെൻ (നാവൻ)
മൂന്നാം റാങ്ക് : ഐറിൻ റാണി കുര്യൻ (റോസെറ്റ – ബെൽഫാസ്റ്റ് )

വിജയികളെ അനുമോദിക്കുന്നതായും പങ്കെടുത്ത എല്ലാവർക്കും നന്ദിപറയുന്നതായും സഭാനേതൃത്വം അറിയിച്ചു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

34 mins ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

1 hour ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

7 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

8 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago