Ireland

ജോൺ സൈമണ് യാത്രയയപ്പ് നൽകി

ഡബ്ലിൻ : അയർലണ്ടിൽ  നിന്നും ഓസ്ട്രേലിയക്കു കുടിയേറുന്ന കേരള  പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് വൈസ് പ്രസിഡന്റും, പാർട്ടി ചെയർമാൻ  ജോസ് കെ മാണി  എം പിയുടെ മുൻ പേഴ്സണൽ  അസിസ്റ്റന്റുമായിരുന്ന ജോൺ  സൈമണും കുടുംബത്തിനും  യാത്രയയപ്പ് നൽകി.

ലൂക്കനിൽ പ്രവാസി കോൺഗ്രസ്‌ എം ന്റെ ആഭിമുഖ്യത്തിൽ നടന്ന  യാത്രയയപ്പ് യോഗത്തിൽ രാജു കുന്നക്കാട്ട്, ഷാജി  ആര്യമണ്ണിൽ, ജോർജ്  കുര്യൻ വിളക്കുമാടം,മാത്യൂസ് ചേലക്കൽ, സെബാസ്റ്റ്യൻ കുന്നുംപുറം, സിറിൽ തെങ്ങുംപള്ളിൽ, സണ്ണി  പാലക്കതടത്തിൽ എന്നിവർ പ്രസംഗിച്ചു. ജോൺ  സൈമൺ  നന്ദി  പറഞ്ഞു.

Newsdesk

Recent Posts

അയർലൻഡിൽ മലയാളി നഴ്സിനു നേരെ ആക്രമണം; യുവാവ് അപകടനില തരണം ചെയ്തു

ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ  ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…

44 mins ago

‘മധുരമീ ജീവിതം’ ഓഡിയോലോഞ്ച് നടന്നു.

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…

4 hours ago

മതപരിവർത്തനം, ലൈംഗിക പീഡനം; ടിസിഎസ് നാസിക് ഓഫീസ് അടച്ചു

നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ  ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…

7 hours ago

ബിസിനസ് തർക്കത്തിന്റെ പേരിൽ ഹോട്ടൽ ഉടമയായ Noel O’Callaghanനെ വധിക്കാൻ ആഗ്രഹിച്ചതായി മകൻ

ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…

7 hours ago

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…

8 hours ago

ഹൂസ്റ്റൺ ക്നാനായ മക്കൾ പ്രതിഷേധിച്ച് പ്രമേയം പാസാക്കി; മാർ മാത്യു മെത്രാന്റെ രാജി ആവശ്യപ്പെട്ടു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്നാനായ കമ്മ്യൂണിറ്റി സെൻട്രലിൽ ഒത്തുകൂടിയ കനാനായ മക്കൾ നിലവിലെ കോടതി വിധി തള്ളിക്കളയുകയും കോട്ടയം രൂപതാ മെത്രാന്റെ…

17 hours ago