Ireland

വിദേശപഠനം യാഥാർഥ്യമാക്കാം.. Just Right Overseas നോടൊപ്പം ചേരാം..

യുണൈറ്റഡ് നേഷൻസ് വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2022 പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രവാസികളും ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം റെക്കോർഡ് എണ്ണം ഇന്ത്യക്കാർ പാസ്‌പോർട്ട് സറണ്ടർ ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, കാനഡ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥിരതാമസമാക്കുന്നു.

അടുത്തിടെ, ഓസ്‌ട്രേലിയ, കാനഡ, യുകെ എന്നിവ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, ഇത് മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി ഓരോ വർഷവും രാജ്യം വിടുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും തൊഴിലാളികളെയും ബാധിച്ചേക്കാം. വിസ നിയന്ത്രണങ്ങളിൽ ഈ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഇന്ന് അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്പ്യൻ നാടുകൾ തെരഞ്ഞെടുക്കുന്നത് വർധിച്ചു വരികയാണ്.

മികച്ച പഠന സാഹചര്യങ്ങളും ജീവിത നിലവാരവും കാരണം അയർലണ്ടിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണവും വർഷാവർഷം പതിന്മടങ്ങ് വർധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ, ജോലി സാധ്യത എന്നിവ തന്നെയാണ് മറ്റ് രാജങ്ങളിൽ നിന്നും അയർലൻഡിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. മലയാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

അയർലണ്ടിലേക്ക് സ്റ്റുഡന്റ് വിസയ്ക്കായി ശ്രമിക്കുന്നവർക്ക് ഇനി മറ്റൊരു ഓപ്ഷനും തെരഞ്ഞെടുക്കേണ്ട.. വിദ്യാർത്ഥി സേവന രംഗത്ത് വർഷങ്ങളായി വിശ്വാസ‌വും സുതാര്യവുമായ സേവനം നൽകുകയാണ് JUST RIGHT OVERSEAS STUDIES LIMITED. IELTS TRAINING, TOEFL TRAINING, OET TRAINING, PTE TRAINING, OVERSEAS FINANCIAL ASSISTANCE എന്നിവയിൽ ഇനി ഒരു ആശങ്കയും കൂടാതെ നിങ്ങൾക്ക് അയർലണ്ടിലേക്ക് പറക്കാം.

പഠനത്തോടൊപ്പം ജോലിയും, രണ്ട് വർഷത്തെ സ്റ്റേ ബാക്ക് അവസരവും അയർലണ്ടിൽ നിങ്ങൾക്ക് ലഭിക്കുന്നു. വിവിധ തൊഴിൽ മേഖലകളിൽ, ആഗോളഭീമൻ കമ്പനികൾ ഭൂരിഭാഗവും ഇന്ന് അയർലണ്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. പഠന ശേഷം മികച്ചത് കരിയറും സ്വപ്നതുല്യമായ ജീവിതവും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇപ്പോൾ തന്നെ Just Right Overseas മായി ബന്ധപ്പെടുക.

പോസ്റ്റ് ബിഎസി നഴ്സിംഗ്,ബിഎസ്സി ഇന്റർനാഷണൽ നഴ്സിംഗ്,എംഎസ്സി നഴ്സിംഗ്, മാസ്റ്റേഴ്സ് ഇൻ ഫർമസ്യൂട്ടിക്കൽ ബിസിനസ്‌ & ടെക്നോളജി,മാസ്റ്റേഴ്സ് ഇൻ മെഡിക്കൽ ഡിവൈസ് ടെക്നോളജി, എംഎസ്സി ഇൻ ഫിനാൻഷ്യൽ അനാലിസിസ്, എംഎസ്‌സി ബിസിനസ് അനലിറ്റിക്സിൽ,എംഎസി ഫിൻടെക്,എംഎസ്സി എച്ച്ആർഎം,എംഎസ്സി മാർക്കറ്റിംഗ് മാനേജ്മെന്റ്, എംഎസ് സി ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, എംഎസ്സി മാനേജ്മെന്റ് പ്രാക്ടീസ് എംഎസ്‌സി ഇന്റർനാഷണൽ ബിസിനസ്സ് ആൻഡ് ലോ എംഎസ്‌സി ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് എന്നിങ്ങനെ നിരവധി കോഴ്സുകൾക്ക് ആവശ്യമായ വിസ നടപടികളും മാർഗ്ഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കും.

അയർലണ്ടിലെ മികച്ച സർവ്വകലാശാല ക്യാമ്പസുകളായ Trinity College Dublin, Dublin City University, National College of Ireland എന്നിവിടങ്ങളിലെ വിശേഷങ്ങൾ അറിയണ്ടേ.. ഈ ക്യാമ്പസുകളുടെ കൂടുതൽ വിവരങ്ങൾ Malayalee & World By Daniel Pereira എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് അയർലണ്ട് മലയാളിയും വ്ലോഗ്ഗറുമായ ഡാനിയൽ പെരേര. വീഡിയോ കാണാം :

അയർലണ്ട്, കോട്ടയം, എറണാകുളം, ഈറോഡ് , പട്ടാമ്പി, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെ ശാഖകളിൽ നിങ്ങൾക്ക് സേവനം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

57 mins ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

1 hour ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

22 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

22 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago