കേരള ഹൗസ് കാർണിവലിനടക്കുന്ന, അയർലൻഡ് മലയാളികളുടെ ഏറ്റവും വലിയ ഫുട്ബോൾ മത്സരം ആരംഭിച്ചു. BLANCHARDSTOWN നാഷണൽ സ്പോർട്സ് അയർലണ്ട് ക്യാമ്പസിലാണ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച മത്സരം രാത്രി 8 മണിക്ക് അവസാനിക്കും.
മുതിർന്നവരുടെ 18 ടീമുകളും,കുട്ടികളുടെ 14 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അണ്ടർ 15, അണ്ടർ 13, അണ്ടർ 10 എന്നീ വിഭാഗങ്ങളിലാണ് കുട്ടികളുടെ മത്സരങ്ങൾ നടക്കുന്നത്. ആറ് പിച്ചുകളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. അല്ലെങ്കിൽ ആദ്യമായാണ് ഇത്ര അധികം മലയാളികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…