കേരള ഹൗസ് കാർണിവൽ 2024 മുന്നോടിയായി അയർലൻഡിൽ ആദ്യമായി ലേഡീസ് പ്ലെയിംഗ് കാർഡ് കോമ്പറ്റീഷനോടുകൂടി നടത്തപ്പെടുന്ന കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ് ഡിസംബർ 3,10,17 തീയതികളിൽ താല കില്മനാ ഹാളിൽ വൈകിട്ട് 5 മണി മുതൽ രാത്രി 11:മണി വരെ നടത്തപ്പെടുന്നതാണ്. ഡിസംബർ മൂന്നാം തീയതി പ്ലെയിംഗ് കാർഡ് റമ്മി കോമ്പറ്റീഷനും ഡിസംബർ പത്താം തീയതി പ്ലെയിംഗ് കാർഡ് 28 കോമ്പറ്റീഷനും. മറ്റു കോമ്പറ്റീഷനുകൾ ഡിസംബർ 17തീയതിയും നടത്തപ്പെടുന്നതാണ്. എല്ലാ കോമ്പറ്റീഷനുകൾക്കും ആകർഷമായ സമ്മാനങ്ങൾ നൽകുന്നതാണ് അയർലൻഡിലെ എല്ലാ ഇന്ത്യൻ സുഹൃത്തുക്കളെയും ഈ കോമ്പറ്റീഷനുകളിലേക്ക് കേരള ഹൗസ് സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ഈ നമ്പറുകളിൽ ബന്ധപ്പെടുക.
For more information
Rummy: അനിൽ 0894750507 സിജോ 0873197575
28 (men) ടോം 0877636770
28(women) ഡെൽന 0876727942
Chess(Adult) സെൻ 0879132248
Chess(kids) ബിജു 0877526269
Carroms. വിനോദ് 0871320706, ബേസിൽ 0894550019
Pool table വിനോദ് 0871320706
Table Tennis ജീവൻ 0877468054
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…