കഴിഞ്ഞദിവസം നിര്യാതനായ കേരളത്തി ലെ എക്കാലത്തെയും വ്യത്യസ്തനായ സാമൂഹിക ആക്ടിവിസ്റ്റ് കെ ജെ ബേബി യുടെ ജീവിതത്തെ അനുസ്മരിക്കുന്നതോടൊപ്പം സുഹൃത്ത് സംഗമവും സംഘടിപ്പിക്കുന്നു.
വരുന്ന ബുധനാഴ്ച 11 സെപ്റ്റംബർ 2024 വൈകുന്നേരം 6:30ന് North Clondalkin ലൈബ്രറിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. (Eircode: D22 E2Y2)
കെ ജെ ബേബി ഒരു സാമൂഹിക പ്രവർത്തകൻ, കലാകാരൻ, സാഹിത്യകാരൻ, നാടകകൃത്ത്, സിനിമ സംവിധാനം, വിദ്യാഭ്യാസ വിദഗ്ധൻ അങ്ങനെ നിരവധി മേഖലകളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കേരളത്തിൽ വയനാട് ജില്ലയിൽ ആദിവാസികളുടെ ഇടയിൽ ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസം പദ്ധതി നടത്തി മാതൃകയായ വ്യക്തിയാണ്.
മാവേലിമൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സമൂഹത്തിന് ചെയ്ത സമഗ്ര സംഭാവനയ്ക്ക് ഭാരത്ഭവൻ അവാർഡ് ഉം ലഭിച്ചിട്ടുണ്ട്.
അപൂർവങ്ങളിൽ അപൂർവമായ മഹത്തായ വ്യത്യസ്ത ജീവിതം നയിച്ച ആ വലിയ മനുഷ്യൻ്റെ ഓർമ്മകൾ പങ്കിടുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൻ താല്പര്യം അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു (0894052681).
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…