അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ശനിയാഴ്‌ച നടക്കും. Drogheda Tullyallen Parish Hall ലാണ് ഈ സ്നേഹ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മണിക്ക് ഉദ്ഘാടന ചടങ്ങൊടുകൂടി സംഗമത്തിനു തുടക്കമാകും. തുടർന്ന് വിവിധ കലാപരിപാടികൾ, ഫാമിലി ഈവെൻറ്സ് എന്നിവയ്ക്ക് പുറമെ,സോൾ ബീറ്റ്സിൻ്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലാണ്. കലാ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
ഐറിഷ് മണ്ണിൽ കേരളത്തിന്റെ രുചിപെരുമ ആദ്യമായി കൊണ്ടുവന്ന റോയൽ കാറ്ററേർസ് ഒരുക്കുന്ന രുചികരമായ ഡിന്നറും ആസ്വദിക്കാം. അയർലണ്ടിലെ വിവിധ മേഖലയിലുള്ള ബിസിനസ്സുകാരും സംരംഭകരും ഈ പരിപാടിയുടെ പങ്കാളികളാണ്. Mayil, Royal Caterers, Daily Delight, Top in Town Foods, Ingredients, JUST RIGHT OVERSEAS STUDIES LIMITED, Car Hoc, AKSHARABEMAX, Finance Choice, My TaxMate എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ.
രജിസ്ട്രേഷനായും, കലാപരിപാടികൾ അവതരിപ്പിക്കാൻ താല്‌പര്യമുള്ളവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…