മലയാളികളുടെ പ്രിയ വാനമ്പാടി കെ. എസ്. ചിത്രയുടെ മധുര സംഗീതം ആസ്വദിക്കാൻ ഐറിഷ് സംഗീതപ്രേമികൾക്ക് ഇതാ ഒരിക്കൽ കൂടി സുവർണ്ണാവസരം ഒരുങ്ങുന്നു. MUDRA EVENTS ഒരുക്കുന്ന “MEET AND GREET” ഒക്ടോബർ 30 ബുധനാഴ്ച നടക്കുന്നു. ചിത്രയോടൊപ്പം ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും നിങ്ങൾക്കരികിലേക്ക് എത്തുകയാണ്.
ഐറിഷ് ആഡംബര വിരുന്നിനു സമ്മാനമായി ത്രീ കോഴ്സ് ഡിന്നർ (sit down served dinner) നിങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ പ്രിയ ഗായകരോടൊത്തുള്ള നിങ്ങളുടെ സുന്ദര നിമിഷങ്ങൾ പകർത്തുന്നതിനായി പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ സേവനവും ലഭ്യമാകും. ഫോട്ടോകളുടെ ഡിജിറ്റൽ കോപ്പി നൽകുന്നതായിരിക്കും.
പ്രിയപ്പെട്ട ഗായകർക്കൊപ്പം ഒരു സായാഹ്നം സ്വപ്നതുല്യമാക്കാം. പ്രവേശനം ബുക്കിംഗ് വഴി മാത്രമായിരിക്കും. പരിപാടിയുടെ സ്ഥലവും മറ്റ് വിവരങ്ങളും ബുക്ക് ചെയ്യുന്നവർക്ക് ഇമെയിലിലൂടെ ലഭിക്കും. നൂറിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബുക്കിംഗ് അതിവേഗം പുരോഗമിക്കുന്നു. ബുക്ക് ചെയ്യുന്നവർ കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്.
ബുക്കിംഗിനായി ബന്ധപ്പെടുക: http://www.eventblitz.ie
0872160733, 087139007, 0879464330
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…