പോർട്ളീഷ് മലയാളികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. മലയാളി പ്രേസക്ഷകരുടെ പ്രിയങ്കരനായ സംവിധായകനും നായകനുമായ ബേസിൽ ജോസഫിനെ വരവേൽക്കാൻ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2025’ ന്റെ വേദി ഒരുങ്ങുകയാണ്. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2025” ജൂലൈ 5-ന് നടക്കും.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
കൗതുകവും ആവേശവും നിറയുന്ന കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകരാൻ ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഫൂഡ് ട്രക്കുകളും മേളയുടെ പ്രത്യേകതകളാണ്. മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിരയും, കായിക പ്രേമികളുടെ ആവേശം അലതല്ലുന്ന വടംവലി, പഞ്ചഗുസ്തി, ഷോർട്ടപുട്ട്, ബൌളിംഗ്, പെനാൽറ്റി ഷൂട്ട് ഔട്ട്, പുഷ് അപ്പ് തുടങ്ങിയ മത്സരങ്ങളും പെൻസിൽ ഡ്രോയിങ്, കളറിങ്, ഫേസ് പെയിന്റിംഗ് എന്നിവയും മേളയിൽ നടക്കും. പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാം.
DJ സനാ, M50 ബാൻഡ്, ബാക്ക്ബെഞ്ചേർസ് ബാൻഡ് തുടങ്ങിയവരുടെ മാസ്മരിക പ്രകടനങ്ങൾക്കൊപ്പം ഐറിഷ് ഡാൻസ്, സ്റ്റീഫൻ ഡോയ്ൽ ലൈവ് മ്യൂസിക്, ബെല്ലി ഡാൻസ്, ഇൻഡോനേഷ്യൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും. കൂടാതെ ചെണ്ടമേളത്തിന്റെ ആവേശാരവങ്ങളും മേളയിൽ ഉയരും.
വിശാലമായ പാർക്കിംഗ് സൗകര്യമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് സ്ലോട്ടുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. കൂടാതെ മേളയുടെ മുഴുനീള മേൽനോട്ടത്തിനും സജ്ജീകരണത്തിനുമായി നിരവധി വോളണ്ടിയർമാരും ഉണ്ട്. മേളയിൽ പാർക്കിങ്ങ് സ്ലോട്ടുകൾ ഇപ്പോൾ തന്നെ ഓൺലൈൻ ആയി ബുക്ക് ചെയ്യുക. മേളയിൽ ഫൂഡ്- നോൺ ഫൂഡ് സ്റ്റാളുകൾ ആവശ്യമുള്ളവരും രജിസ്റ്റർ ചെയ്യുക.
STALL BOOKING: 0894797716, GENERAL ENQUIRIES: 0892540535
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…