ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം പ്രഡിഡന്റ് റെജി കുര്യന്റെ അധ്യക്ഷതയിൽ കൂടി. സെക്രട്ടറി രാജു കുന്നക്കാട്ട് റിപ്പോർട്ടും ട്രഷറർ റോയി പേരയിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ബിജു ജോസഫ് ഇടക്കുന്നത്തിനേയും സെക്രട്ടറിയായി രാജൻ തര്യൻ പൈനാടത്തിനേയും ട്രഷറർ ആയി ഷൈബു ജോസഫ് കട്ടിക്കാട്ടിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി സന്തോഷ് കുരുവിളയും, ജോയിന്റ് സെക്രട്ടറിയായി മഞ്ജു റിന്റോയും, പി ആർ ഒ ആയി റോയി പേരയിലും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റെജി കുര്യൻ, രാജു കുന്നക്കാട്ട്, റോയി കുഞ്ചെലക്കാട്ട്, ജയൻ തോമസ്, തോമസ് കളത്തിൽപറമ്പിൽ, ബിനോയി കുടിയിരിക്കൽ,ഉദയ് നൂറനാട് ,സീജോ കാച്ചപ്പള്ളി,സിറിൽ തെങ്ങുംപള്ളിൽ, സെബാസ്റ്റ്യൻ കുന്നുംപുറം,റോയി അഗസ്റ്റിൻ, ഇമ്മാനുവേൽ തെങ്ങുംപള്ളിൽ, ഡിക്സൺ പോൾ,ബിനോയ് അഞ്ചൽ, ജോൺസൺ ചക്കാലക്കൽ, ഡൊമിനിക് സാവിയോ, പ്രിൻസ് അങ്കമാലി, രാമൻ നമ്പൂതിരി, ബെന്നി ജോസ് ,തമ്പി മത്തായി, ഷോജി തോമസ്, രാജി ഡൊമിനിക്, ലീന ജയൻ, സ്മിനി ബിജു എന്നിവരേയും തെരഞ്ഞെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…