Ireland

പാലക്കാട്ടുകാർക്ക് ഇനി വിദേശ പഠനത്തിന് മാർഗ്ഗം തേടി കോട്ടയത്തേക്കും കൊച്ചിയിലേക്കും പോകേണ്ട; JUST RIGHT OVERSEAS STUDIES PRIVATE LIMITED ഇനി പട്ടാമ്പിയിലും, SEPTEMBER INTAKE രജിസ്ട്രേഷനും ആരംഭിച്ചു

JUST RIGHT OVERSEAS STUDIES PRIVATE LIMITEDൻ്റെ ഏറ്റവും പുതിയ ബ്രാഞ്ച് പാലക്കാട് പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ചു. ജനുവരി രണ്ടാം തീയതിയോടു കൂടിയാണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിച്ചത്. പട്ടാമ്പി മലബാർ ഷോപ്പിംഗ് മാളിൻ്റെ ഒന്നാം നിലയിലാണ് JUST RIGHT OVERSEAS STUDIES PRIVATE LIMITEDൻ്റെ പട്ടാമ്പിയിലെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. പാലക്കാട് ഉള്ളവർക്ക് കോട്ടയത്തേക്ക് കൊച്ചിയിലേക്ക് പോകാതെ തന്നെ വിദേശ പഠനം ഉറപ്പാക്കാനുള്ള അവസരമാണ് പട്ടാമ്പിയിൽ ഒരുങ്ങിയിരിക്കുന്നത്.

കൂടാതെ JUST RIGHT OVERSEAS STUDIES PRIVATE LIMITEDൻ്റെ STUDY IN IRELAND SEPTEMBER INTAKE രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. COMPUTING, ACCOUNTING, MANAGEMENT, HEALTH MANAGEMENT, NURSING & PHARMACY എന്നീ വിഷയങ്ങളിലെ അയർലൻഡ് പഠനത്തിന് JUST RIGHT OVERSEAS STUDIES PRIVATE LIMITEDനെ സമീപിക്കാവുന്നതാണ്. 50 ശതമാനം വരെ സ്കോളർഷിപ്പ്, പഠനത്തോടൊപ്പം ജോലി സൗകര്യം, പഠനത്തിനുശേഷം രണ്ടു വർഷത്തെ തൊഴിൽ വിസ, ലാംഗ്വേജ് ട്രെയിനിങ്ങും അക്കാഡമിക് സപ്പോർട്ട് എന്നിവയും അയർലൻഡിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി JUST RIGHT OVERSEAS STUDIES PRIVATE LIMITED ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
+91 90485 09888, +91 90721 09888 +91 9207179888, +353894339151 എന്നീ നമ്പറുകളിലോ
www.justrightoverseasstudies.com, www.justrightconsultancy.com എന്നീ വെബ്സൈറ്റുകളോ സന്ദർശിക്കുക.
Email Id: info@justrightconsultancy.com

നിലവിൽ കോട്ടയം, കൊച്ചി, അയർലൻഡ് എന്നിവിടങ്ങളിലും JUST RIGHT OVERSEAS STUDIES PRIVATE LIMITEDൻ്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.

Head Office
Shastri Road, Kottayam, Kerala
India – 686001.
+91 92073 62888
info@justrightconsultancy.com
contact@justrightconsultancy.com


Cochin Office
DD Mall, MG Road, Ernakulam
Kerala, India – 682016
+91 90613 71888
info@justrightconsultancy.com
contact@justrightconsultancy.com


Ireland Office
12 Belamine Grove, Stepaside
Dublin 18, Ireland.
+353894339151
+91 90375 38058(Whatsapp Only)
info@justrightconsultancy.com
contact@justrightconsultancy.com

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

5 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

20 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

22 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

24 hours ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago