Categories: Ireland

ബാഹുബലി സിനിമയിൽ കട്ടപ്പക്ക് ശബ്ദം നൽകിയ പ്രവീൺ ഹരിശ്രീ ക്രാന്തി എഫ് ബി പേജിലൂടെ ഇന്ന് ലൈവിൽ വരുന്നു

ഈ ലോക്ക് ഡൌൺ കാലത്ത് ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ  പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ പ്രവീൺ ഹരിശ്രീ ആണ് ഇന്ന് വൈകിട്ട് 6 മണിക്ക് ക്രാന്തി ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്.
ബാഹുബലി എന്ന ചലച്ചിത്രത്തിൽ കട്ടപ്പ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ പ്രവീൺ ഹരിശ്രീ, മമ്മൂട്ടി, ലാലു അലക്സ്, എം എസ് തൃപ്പൂണിത്തറ, എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത സിനിമ നടന്മാർക്ക് പല സിനിമകളിലായി ശബ്ദം നൽകിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ മിമിക്രിയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ പ്രവീൺ ഹരിശ്രീ മിമിക്രി വേദികളിൽ സജീവ സാന്നിധ്യമാണ്.

ഒരുപാട് പാരഡി കാസറ്റുകളിൽ പല സിനിമാ താരങ്ങളെയും അനുകരിച്ച  പ്രവീൺ ഹരിശ്രീ പല പരസ്യ ചിത്രങ്ങളിലും ശബ്ദം നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ട്  ഐറിഷ് സമയം 6 മണി , (ഇന്ത്യൻ സമയം 10.30 pm)ആണ്  പ്രവീൺ ക്രാന്തി ഫേസ്ബുക് പേജിലൂടെ ലൈവിൽ വരുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

By ABHILASH ATTELIL

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

12 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

14 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

15 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

15 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

15 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

17 hours ago