Ireland

16.99 യൂറോയ്ക്ക് “റോയൽ” ബുഫെ ആവോളം ആസ്വാദിക്കാം…

ഈ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഒന്നിച്ച് കൂടാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടോ. അതോടൊപ്പം നിങ്ങൾക്ക് ഏറെ പ്രിയമുള്ള ഭക്ഷണം കൂടി ആയാലോ.. എങ്കിൽ നിങ്ങൾക്കായി കിടിലൻ ബുഫെ പാക്കേജ് നൽകുകയാണ് Royal Restaurant. 16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളാണ് ബുഫെയിൽ ഒരുക്കിയിരിക്കുന്നത്. Royal Restaurant ASHBOURNE ബ്രാഞ്ചിൽ മാത്രമാണ് ഈ ഓഫർ നിങ്ങൾക്ക് ലഭ്യമാകുക.

നമ്മുടെ തനി നാടൻ കേരളീയ വിഭവങ്ങൾ അയർലണ്ടിൽ ആദ്യമായി പരിചയപ്പെടുത്തിയത് റോയൽ റെസ്റ്റോറന്റ് ഗ്രൂപ്പാണ്. റെസ്റ്റോറന്റ്- കാറ്ററിംഗ് മേഖലയിൽ അയർലണ്ടിലെ മലയാളികൾക്ക് ഇന്ന് മറ്റൊരു ഓപ്ഷൻ തേടേണ്ട ആവശ്യം തന്നെ ഇല്ല. ഗൃഹാതുര രുചി ഓർമ്മകൾ നമുക്ക് മുന്നിൽ എത്തിക്കുന്ന റോയൽ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന ഈ അവസരം നിങ്ങൾക്ക് ഏവർക്കും സ്വന്തമാക്കാം..

സ്റ്റാർട്ടേഴ്‌സ്, ഇന്ത്യൻ- തായ് വിഭവങ്ങൾ, കേരളത്തിന്റെ തനത് വിഭവങ്ങളും, ഡെസ്സേർട്ട് എന്നിവയും ഉൾപ്പെടുന്നു. ജനുവരി 27, 28 തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ രാതി 10 മണി വരെ ഈ ഓഫർ ലഭ്യമാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യുക.

ബുക്കിംഗിനായി ബന്ധപ്പെടുക :

KIRAN: 0892570852; ROYAL RESTAURANT: 016940750

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

2 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

20 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

23 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

23 hours ago