Ireland

മനം നിറയ്ക്കും രുചി പെരുമ വീണ്ടും; Royal Weekend Buffet ഫെബ്രുവരി 10,11ന്

രുചി വൈവിധ്യങ്ങളുടെ ലോകത്തിനപ്പുറം അയർലണ്ട് മലായാളികളുടെ സൗഹൃദത്തിന്റെയും ഒത്തുചേരലിന്റേയും വേദിയായി മാറിയിരിക്കുകയാണ് Royal Weekend Buffet . കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും സംഘടിപ്പിച്ച ബുഫെയിൽ അത്യപൂർവമായ ജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഐറിഷ് മലയാളികളുടെ ഈ സ്നേഹ സമ്മാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകുകയുമില്ല. ഈ സന്തോഷത്തിന്റെ തുടർച്ച എന്നോണം ഈ വാരാന്ത്യവും നിങ്ങൾക്ക് പ്രിയ രുചി വിളമ്പുകയാണ് Royal Restaurant.

അയർലണ്ടിലെ ഏറ്റവും വലിയ ഇന്ത്യൻ ബുഫെ ഇതാ വീണ്ടുമെത്തുന്നു. അയർലണ്ടിൽ കേരളത്തിന്റെ രുചി മേന്മയ്ക്ക് പകരക്കാരില്ലാത്ത റോയൽ റെസ്റ്റോറന്റ് ഗ്രൂപ്, വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. സ്റ്റാർട്ടേഴ്‌സ്, ഇന്ത്യൻ- തായ് വിഭവങ്ങൾ, കേരള വിഭവങ്ങളും, ഡെസ്സേർട്ട് എന്നിവയും ബുഫെയിൽ ഉൾപ്പെടുന്നു.

ഫെബ്രുവരി 10 ,11(ശനി, ഞായർ) തീയതികളിൽ Royal Weekend Buffet നിങ്ങൾക്കും ആസ്വദിക്കാം. 16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളുള്ള കിടിലൻ ബുഫെ പാക്കേജ് നൽകുകയാണ് Royal Restaurant. 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക നിരക്കായ 7.99 യൂറോ മാത്രം നൽകിയാൽ മതി. Royal Restaurant ASHBOURNE ബ്രാഞ്ചിൽ മാത്രമാണ് ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുക. ഉച്ചയ്ക്ക് 12 മുതൽ രാതി 10 മണി വരെയാണ് ബുഫെ സമയക്രമം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യുക.

ബുക്കിംഗിനായി ബന്ധപ്പെടുക :

KIRAN: 0892570852; ROYAL RESTAURANT: 016940750

വെബ്സൈറ്റ് : royalindiancuisine.ie

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…

14 hours ago

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…

14 hours ago

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി; അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടി

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…

14 hours ago

ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത

വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…

15 hours ago

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ

വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…

15 hours ago

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ടിന്റെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…

15 hours ago