ഡബ്ലിൻ വിമാനത്താവളത്തിൽ അടുത്ത വേനൽക്കാലത്ത് 100 പുതിയ ക്യാബിൻ ക്രൂ ജോലികൾ Ryanair പ്രഖ്യാപിച്ചു. ഈ തസ്തികകൾക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി, നവംബർ 14 വെള്ളിയാഴ്ച രാവിലെ 10:30 ന് സാൻട്രിയിലെ എയർലൈൻ ഫ്ലൈറ്റ് അക്കാദമിയിൽ ഡബ്ലിനിലെ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് പ്രോഗ്രാം എയർലൈൻ സംഘടിപ്പിക്കുന്നു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അഞ്ച് ദിവസത്തെ ഡ്യൂട്ടിയും തുടർന്ന് മൂന്ന് ദിവസത്തെയും അവധി, ആകർഷകമായ ശമ്പള പാക്കേജുകൾ, യാത്രാ ആനുകൂല്യങ്ങൾ, യൂറോപ്പിലെ ഏറ്റവും വലിയ എയർലൈനിനൊപ്പം മികച്ച കരിയർ തുടങ്ങി വിവിധ പ്രയോജനം ലഭിക്കുമെന്ന് റയാനെയറിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജേഡ് കിർവാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ഇവന്റ് വിശദാംശങ്ങൾക്കും careers.ryanair.com ൽ രജിസ്റ്റർ ചെയ്യുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…