ഡബ്ലിനിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കലാ-വിനോദ പരിപാടിയായ ‘സർഗോത്സവം 2026’ നാളെ (നവംബർ 27) അരങ്ങേറും. വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിലെ Scientology Community Centre-ലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത മിമിക്രി കലാകാരനും പെർഫോമറുമായ മഹേഷ് കുഞ്ഞുമോനാണ് പരിപാടിയിലെ മുഖ്യ താരം. മിമിക്രി, സംഗീതം, വിവിധ വിനോദ പരിപാടികൾ എന്നിവ കോർത്തിണക്കിയുള്ള ആഘോഷസായാഹ്നമാണ് സംഘാടകർ ഒരുക്കുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
സീറോ മലബാർ കത്തോലിക്കാ ചർച്ച്, ബ്ലാഞ്ചാർഡ്‌സ്‌ടൗണിന്റെ നേതൃത്വത്തിലാണ് ചാരിറ്റി ഫണ്ട് ശേഖരണ പരിപാടിയായി സർഗോത്സവം സംഘടിപ്പിക്കുന്നത്. Thapasya Drama Club Dublin-ന്റെ സഹകരണവും പരിപാടിക്കുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ഡബ്ലിനിലെ മലയാളികൾക്ക് കലാവിരുന്നും സൗഹൃദസംഗമവും ഒരുക്കുകയാണ് ലക്ഷ്യം.
പരിപാടിയുടെ ടിക്കറ്റുകൾ കമ്മിറ്റി അംഗങ്ങളിൽ നിന്നും ഓൺലൈനായും ലഭ്യമാണ്. ഫാമിലി ടിക്കറ്റുകൾക്കും സിംഗിൾ ടിക്കറ്റുകൾക്കുമായി പ്രത്യേക ഓൺലൈൻ ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫാമിലി ടിക്കറ്റ്: https://buy.stripe.com/5kQ6oG2Ou6R44Tr0qU8Zq0a
സിംഗിൾ ടിക്കറ്റ്: https://buy.stripe.com/eVq28q9cS6R4fy5ehK8Zq0b
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
യൂറോപ്യൻ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിനായി വാണിജ്യരീതികളിൽ മാറ്റം വരുത്താമെന്ന് സമ്മതിച്ച് പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ Temu.…
അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ നഗരമധ്യത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. Tara Street റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സംഭവത്തെ തുടർന്ന്…
അയർലണ്ടിൽ വീടുകളിലെ മുറികൾ വാടകയ്ക്ക് നൽകുന്നവർക്ക് അനുവദിക്കുന്ന Rent-a-Room Relief പദ്ധതിയിൽ മാറ്റം വരുത്താൻ നിർദേശം. പുതിയ ബജറ്റിൽ പ്രഖ്യാപിച്ച…
കൊച്ചി : നൂറോളം ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ഡോക്ടർമാരടക്കമുള്ള അതിഥികൾ പങ്കെടുത്ത, Dr. Jerome Linkwinstar ൻറെയും Dr.Jeniya Jerry യുടെയും…
വാഷിംഗ്ടൺ ഡി.സി: ടൈം മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…
യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …