Ireland

Connacht, Ulster, മറ്റ് വിവിധ കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ സ്നോ,ഐസ് മുന്നറിയിപ്പ് നൽകി

Met Éireann ഉം UK Met Office ഉം Connacht, Ulster, മറ്റ് കൗണ്ടികൾ എന്നിവയ്ക്കായി സ്റ്റാറ്റസ് യെല്ലോ സ്നോ, ഐസ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.കൊണാച്ച്, കാവൻ, ഡൊണെഗൽ, ലോംഗ്‌ഫോർഡ്, ലൗത്ത്, മീത്ത്, മോനാഗാൻ, ഓഫാലി, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച സംബന്ധിച്ച മുന്നറിയിപ്പ് ഉച്ചവരെ നിലവിലുണ്ട് .

യുകെ മെറ്റ് ഓഫീസ് രാവിലെ 11 മണി വരെ ആൻട്രിം, ഡെറി, ഡൗൺ, ടൈറോൺ എന്നിവിടങ്ങളിൽ യെല്ലോ ഐസ് സ്‌നോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വീണ്ടും മഞ്ഞു പെയ്യുന്നത്, റോഡുകളിലും സൈക്കിൾ പാതകളിലും നടപ്പാതകളിലും വഴുവഴുപ്പുള്ളതും സുരക്ഷിതമല്ലാത്തതുമായ അവസ്ഥകളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അർമാഗ്, ഫെർമനാഗ്, ടൈറോൺ എന്നിവിടങ്ങളിൽ പ്രത്യേക യെല്ലോ ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്ക് സ്ഥലങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മുന്നറിയിപ്പ് രാവിലെ 11 മണിക്ക് അവസാനിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…

14 hours ago

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…

15 hours ago

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി; അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടി

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…

15 hours ago

ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത

വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…

15 hours ago

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ

വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…

15 hours ago

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ടിന്റെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…

16 hours ago