Ireland

ടീം തൈക്കുടം അയർലണ്ടിലെത്തി: ഡബ്ലിൻ ഷോയ്ക്ക് ഇനി രണ്ട് നാൾ മാത്രം; ടിക്കറ്റ് വില്പന അന്തിമഘട്ടത്തിൽ

മലയാളികളുടെ പ്രിയ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” സമ്മാനിക്കുന്ന മാസ്മരിക സംഗീതരാവിന് ഇനി രണ്ട് നാളുകളുടെ കാത്തിരിപ്പ് മാത്രം. തൈക്കുടം ബ്രിഡ്ജ് ബാൻഡ് അംഗങ്ങൾ അയർലണ്ടിലെത്തി.അയർലണ്ട് മലയാളികളുടെ സ്നേഹവും ഊർജ്ജവും നേരിൽ അനുഭവിക്കാൻഅവസരം ലഭിച്ച ആവേശത്തിലാണ് തങ്ങളെന്ന് തൈക്കുടം ബ്രിഡ്ജ് അംഗങ്ങൾ പറഞ്ഞു.

https://fb.watch/n1fjLpzCIy/?mibextid=Nif5oz

ഡബ്ലിൻ ഷോയുടെ ടിക്കറ്റ് ബുക്കിംഗ് അവസാന ഘട്ടത്തിലാണ്. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കുക. Silver- €25, Gold -€35, Platinum €45 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ബുക്കിംഗിനായി താഴത്തെ QR കോഡ് സ്കാൻ ചെയ്യുക. http://www.eventblitz.ie എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

സെപ്റ്റംബർ 15ന് വൈകീട്ട് 7 മണിക്ക് ഡബ്ലിൻ Scientology Community Centre ലാണ് Feel At Home “THIKKUDAM BRIDGE” Live Show, supported by JUST RIGHT OVERSEAS STUDIES LIMITED നടക്കുന്നത്. Ingredients, Viswas എന്നിവരാണ് മറ്റ് മുഖ്യ സ്പോൺസർമാർ. Skyline Travels, Blue Chip Tiles സ്പോൺസർമാരാണ്.Mudra Events, Blueberry International എന്നിവരും പങ്കാളികളാണ്. EVENT BLITZ ആണ് ടിക്കറ്റിംഗ് പാർട്ണർ. Global News Network മീഡിയ പാർട്ണറുമാണ്.

ടിക്കറ്റ് വിവരങ്ങൾക്ക് ബന്ധപ്പെടുക: 0871390007 (PRADEEP), 0872160733 (KIRAN), 0860291260 (SUJITH)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

2 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

7 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

9 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

14 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

14 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago