ഡബ്ലിൻ: ഡബ്ലിനിലെ കാബ്ര ഏരിയയിൽ വച്ച് കാർ മോഷ്ടിച്ചു. എഞ്ചിൻ പ്രവർത്തിപ്പിക്കുന്നതിനായി ഉടമകൾ കുറച്ച് സമയത്തേക്ക് കാർ ശ്രദ്ധിക്കാതെയിരുന്നപ്പോഴാണ് മോഷണം നടന്നത്. മോഷ്ടാവ് കാർ ഓടിച്ച് തുടങ്ങുന്നതിനു മുമ്പ് ഒമ്പത് വയസ്സുള്ള കുട്ടി കാറിൽ നിന്ന് ചാടി. എന്നാൽ ചെറിയ കുട്ടി പിൻസീറ്റിൽ തന്നെ ഇരുന്നിരുന്നു.
ഈ കുട്ടിയെ മോഷ്ടാവ് അടുത്തുള്ള റോഡരികിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മോഷ്ടാവിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിക്കാത്തതിനാൽ തന്നെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗാർഡ അന്വേഷണം തുടരുകയാണ്.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…