അയർലണ്ടിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും
ശബ്ദ സന്ദേശത്തിലൂടെ ഓണാശംസകൾ നൽകി മലയാളികളുടെ മഹാ നടൻ മോഹൻലാൽ.
ശബ്ദ സന്ദേശത്തിൽ ലാലേട്ടൻ ഇങ്ങനെ പറയുന്നു; അയർലണ്ടിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും എന്റെ നമസ്കാരം. ഡബ്ലിൻ, സ്റ്റെപസൈഡ്, വാട്ടർഫോർഡ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് എല്ലാ കൗണ്ടികളിലുമുള്ള, നേഴ്സുമാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെയുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേർന്നുകൊള്ളുന്നു. മോഹൻലാൽ.
ഐറിഷ് മലയാളികൾക്കായുള്ള ലാലേട്ടന്റെ ഓണാശംസകൾ ഇതിനോടകം മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. ഡബ്ലിൻ സ്റ്റെപസൈഡിൽ താമസിക്കുന്ന സിനിമാ താരം ബിനു ജോസഫിനു മോഹന്ലാലുമായിട്ടുള്ള സൗഹ്രിദം കാരണമാണ് ഐറിഷ് മലയാളികൾക്ക് ഇങ്ങനൊരു ഓണസമ്മാനം ലഭിച്ചത്.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…