അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ ആവിശ്യമായ ഇടപെടലുകൾ നടത്തുവാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം മുന്നിട്ടിറങ്ങുന്നു,
ഇതിനു മുന്നോടി ആയി
മെയ് 20 ശനിയാഴ്ച 1.30 മുതൽ 5 മണി വരെ Blanchardstown Mount view യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ അയർലൻഡിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാർ നടത്തപെടുന്നു.
ജോലി – ഫാമിലി വിസ – അതിജീവനം എന്നി വിഷയങ്ങൾ പ്രധാനമായി എടുത്തിരിക്കുന്ന സെമിനാറുകളിൽ പ്രസ്തുത വിഷയങ്ങളിൽ
“ആരോഗ്യ മേഖലയിലെ ജോലിയും അയർലൻഡിലെ അതിജീവനവും ‘
എന്ന വിഷയത്തിൽ നഴ്സസ് -ഹെൽത്ത് കെയർ അസിസ്റ്റന്റ് മേഖലയിലെ റിക്രൂട്ട്മെന്റ് -ജോലി – നേരിടുന്ന പ്രശ്നങ്ങൾ എന്നി വിഷയങ്ങൾ ഉൾപ്പെടുത്തി മൈഗ്രെന്റ് നഴ്സസ് അയർലണ്ട് (MNI)അസോസിയേഷൻ നിന്ന് പ്രതിനിധി സംസാരിക്കും,
കുടിയേറ്റ മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നമായ Mortgage ലഭ്യത എങ്ങനെ എന്ന വിഷയത്തിൽ Finance Advisor സൈജു തോമസും,.
Mortgage ലഭ്യമാകുവാൻ ബാങ്ക് അക്കൗണ്ട് – Tax എന്നി കാര്യങ്ങൾ എങ്ങനെ മികച്ചതായി കൊണ്ടുപോകാം എന്നി വിഷയങ്ങളിൽ Tasc അക്കൗണ്ട്സ് നിന്നും Mr ഷിജുമോൻ ചാക്കോ Chartered Accountant കാര്യങ്ങൾ വിശദമാക്കും.
സാമൂഹിക സംസാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്നേ ദിവസം മേൽ പറഞ്ഞ വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതും,മേല്പറഞ്ഞ വിഷയങ്ങളിൽ WMF അയർലണ്ട് ഘടകം മറ്റുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കക്ഷികളുമായി യോജിച്ചു പ്രശ്നപരിഹാരത്തിനായി സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുവാനും തീരുമാനിച്ചു.
സൗജന്യ രജിസ്ട്രേഷനും പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്ക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക.
എബ്രഹാം മാത്യു
സെക്രട്ടറി
+353892218055
ഡിനിൽ പീറ്റർ
പ്രസിഡണ്ട്
+353 87 901 6035
ജോസമോൻ ഫ്രാൻസിസ്
കോർഡിനേറ്റർ
+353 89 401 9465
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…