Ireland

UK-യിലെയും അയർലണ്ടിലെയും ഓണക്കാലം കീഴ്മേൽ മറിക്കാൻ ഇവർ വരുന്നു!

ഓണക്കാലം ആഘോഷമാക്കാൻ UK  യിലെയും അയർലണ്ടിലെയും മലയാളി സംഘടനകൾക്ക് ഇത് സുവർണ്ണാവസരം.

ആൾക്കൂട്ടത്തിൽ തിക്കിത്തിരക്കി ഒരുനോക്ക് കാണുകയല്ല, മറിച്ച്  ഇവർ ഒന്നിച്ച് മണിക്കൂറുകൾ നീളുന്ന കലാവിരുന്നാണ് നമുക്കായി ഒരുക്കുന്നത്. ലിബിൻ സക്കറിയയും, കീർത്തനയും പാടിത്തിമിർക്കുമ്പോൾ, ചടുല താളങ്ങളുടെ നടന മാസ്മരികയിലേക്ക് നയന ജോസനും ഗോകുലും നമ്മെ എടുത്തെറിയും. ഒപ്പം സുമേഷ് കൂട്ടിക്കലിന്റെ കീതാറിൽ എട്ടര കട്ടയ്ക്ക് ഒരു പിടുത്തം! ഓണം പൊളിക്കാൻ വേറെ എന്ത് വേണം!!

UK-യിലെയും അയർലണ്ടിലെയും ഏറ്റവും  ചെറിയ സംഘടനയ്ക്ക് പോലും afford ചെയ്യാൻ പറ്റുന്ന വിധം കുറഞ്ഞ നിരക്കിലും മുഴുവൻ Backend  സപ്പോർട്ടോടും കൂടെ ആണ് ഈ മഹോത്സവം ഓർഗനൈസ് ചെയ്യപ്പെടുന്നത്.

Event ഓർഗനൈസ് ചെയാൻ താൽപ്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ contact ചെയ്യാം.

UK : Pradeep (+44 7425672720)

Northern Ireland : Anil (+44 7832214768)

Ireland: Alen (+353 892290205)

Savan (+353 877658723)

Sherin (+353 877574788)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

13 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

13 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

13 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

16 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

18 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

19 hours ago