കളിയും, ചിരിയും, മേളവുമായി തൊടുപുഴ ഫാമിലിസ് അയർലണ്ടിന്റെ ഒൻപതാമത് വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയുമായി തൊടുപുഴയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി, വിവിധയിനം കലാ-കായികമത്സരത്തിന്റെ ഉത്സവമേളത്തോട് കൂടി ഒരിക്കൽകൂടി നമ്മൾ ഒത്തുചേരുന്നു.
Venue: Blanchardstown GAA Club
Date:14 ഒക്ടോബർ2023
Time: 10.00 am to 7.00 pm
പരിപാടിയുടെ വിജയത്തിനായി പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായി നിജപെടുത്തിയിരിക്കുന്നു. ബുക്കിങ് സ്വീകരിക്കുന്ന അവസാന തിയതി നാളെ 11/10/23 (ബുധനാഴ്ച ) ആയിരിക്കും.
യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരി വിവിധ കായികമത്സരങ്ങളിൽ സമ്മാനമായി പ്രഖ്യാപിച്ചുകൊണ്ട് തൊടുപുഴ ഫാമിലി ഇൻ അയർലണ്ട് തൊടുപുഴക്കാരന്റെ വീറും, വാശിയും മാറ്റുരക്കുന്നു.
മെഗാ സമ്മേളനത്തെകുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ
ഇന്നസെന്റ് കുഴിപ്പിള്ളിൽ – 0877850505
ചിൽസ് – 0870622230
ജോസ്മോൻ -0894019465
ജിമ്മി – 0876267619
ബ്ലെസ്സൺ -0872970445
ജൈമി -0862042390
ഹില്ലാരിയോസ് – 0861761596
ടൈറ്റസ് (പ്രോഗ്രാം കോർഡിനേറ്റർ ) – 0857309480
PRO: ജോസൻ ജോസഫ് -0872985877
1. വടംവലിമത്സരം:210 കിലോനാടൻകുത്തരി
(പുരുഷൻമാർ & സ്ത്രീകൾ എന്നീ വിഭാഗം)
സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്:
2. പഞ്ചഗുസ്തിമത്സരം: 90 കിലോനാടൻകുത്തരി
പുരുഷൻമാർ : 50കിലോ&താഴെ, 50-65 കിലോ, 65-80 കിലോ, 80 കിലോമുകളിൽഉള്ളവർ
സ്ത്രീകൾ :60 കിലോ&താഴെയുള്ളവർ, 60 കിലോക്ക്മുകളിൽഉള്ളവർ
സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :
3. Couples War: 225 യൂറോഗിഫ്റ്റ്വൗച്ചർ
സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :
4. ഫാഷൻഷോ&കപ്പിൾസ്കോമ്പറ്റിഷൻ: 45കിലോനാടൻകുത്തരി
(പുരുഷന്മാർ സാരിയുടുത്ത്)
സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :
6. പുഷ്അപ്പ്‌മത്സരം& more : 45 കിലോനാടൻകുത്തരി
സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :
കുട്ടികൾക്കായി കസേരകളി, മിട്ടായി പെറുക്കൽമത്സരങ്ങൾ നടത്തപെടുന്നതാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…