Ireland

ഗായകൻ ഉണ്ണിമേനോനൊപ്പം പാടാൻ നിങ്ങൾക്കും അവസരം

മലയാളി മനസ്സിൽ ‘ഒരു ചെമ്പനീർ പൂവിറുത്ത’ ലാളിത്യത്തിൽ കുടിയേറിയ മധുര ഗായകൻ ഉണ്ണിമേനോന്റെ ഒപ്പം ഗാനം ആലപ്പിക്കാൻ അയർലണ്ട് മലയാളികൾക്ക് ഇതാ ഒരു സുവ്വർണ്ണാവസരം. സെപ്റ്റംബർ 9, 10 തീയതികളിൽ ഡബ്ലിനിൽ അരങ്ങേറുന്ന Unni Menon Live Concert ൽ പാടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

നിങ്ങൾ ആലപിച്ച 30 സെക്കന്റ്‌ ദൈർഘ്യമുള്ള ഗാനം +353 89 962 6364 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. നിങ്ങളുടെ പേരും, ബന്ധപ്പെടേണ്ട നമ്പറും വീഡിയോയുടെ മുന്നിൽ ചേർക്കുക. തിരഞ്ഞെടുക്കുന്നതിന് നിബന്ധനകൾ ബാധകമാണ്.JMR Events, Ireland Indian Entertainment എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അയർലണ്ടിൽ ആദ്യമായാണ് ഉണ്ണി മേനോന്റെ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.സെപ്റ്റംബർ 9ന് മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയ ‘PONNONAM’, 10ന് തമിഴ്, തെലുങ്ക് ഗാനങ്ങൾ കോർത്തിണക്കി ‘PUDHU VELLAI MAZHAI’ എന്നീ പരിപാടികളാണ് നടക്കുക.SURESH D.K, J.M.ROBIN എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്റ്റാർ സൂപ്പർ സിങ്ങർ ഫെയിം അപർണ,MADHAN’S BAND, KONJAM NADINGA BOSS ആധവൻ, എന്നിവരും പങ്കുചേരും.

ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാൻ : https://irelandindianentertainments.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Newsdesk

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

15 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

20 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

21 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

21 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

2 days ago